0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Author : Kambikathakal Read All Parts 318

കരിയിലയെ പോലെ അവളും നമ്മുടെ മുന്നിലൂടെ ഇതാ പോകുന്നു നമുക്കും അവളുടെ ജീവിത യാത്രയിൽ ഒന്ന് പങ്കുചേർന്നാലോ വരൂ.. എല്ലാവർക്കും എന്റെ ഈ പുതിയ കഥയിലേക്ക് സ്വാഗതം..... ) ഇവൾ ലച്ചു എന്ന ലക്ഷ്മി മരണപ്പെട്ടു പോയ സഖാവ് കരുണന്റെയും വടെക്കെ മനയിൽ രാധികയുടെയും മൂത്ത മകൾ ഇപ്പോൾ വയസ്സ് 24, രണ്ടാമത്തെ അയാൾ അച്ചു എന്ന അച്യുതൻ വയസ്സ് 20, ലച്ചുവിന്റെ 12ഹം വയസ്സിൽ കരുണൻ മരണപെട്ടു.
കരുണനും രാധികയും പ്രണയവിവാഹം ആയിരുന്നു എന്ന് പ്രതേകിച്ചു പറയണ്ട കാര്യം ഇല്ലല്ലോ അവിടെയും എവിടെത്തെപോലെയും വീട്ടുകാർ എതിർത്തു ചിലരെ പോലെ അവരും നാടുവിട്ടു ഇവിടെ ഈ ഗ്രാമത്തിൽ വന്നുചേർന്നു
കരുണന്റെ കഠിന പ്രയത്നത്തിലും ആളുകളുടെ ഇടയിൽ ഉള്ള സഹകരണത്തിലും പാർട്ടിയിലും സമ്പത്തിലും അയാൾ ഉയർന്നു വന്നു എന്നാൽ അതിരുവിട്ട മദ്യപാനവും കൂടെനിന്നവരുടെ ചതിയും കാരണം അദ്ദേഹത്തിന് അധികനാൾ ആ ഉയർച്ച പിടിച്ചു നിർത്താൻ സാധിച്ചില്ല അങ്ങനെ കരുണനും കുപ്പ്കുത്തി കൂട്ടിച്ചേർത്തത് പലതും നഷ്‌ടത്തിൽ ഒഴുകിപോയി മിച്ചംവന്നത് 25 സെന്റ് സ്ഥാലവും വീടും മാത്രം.
നഷ്‌ടത്തിൽ എല്ലാം പോയപ്പോൾ കൂട്ടത്തിൽ കരുണനും നെഞ്ചുപൊട്ടിപ്പോയി(അറ്റാക്ക് ) അങ്ങനെ വിടപറഞ്ഞു പോയി...
പിന്നെ അങ്ങോട്ട്‌ രാധികയുടെ ഒറ്റയാൾ പോരാട്ടം ആയിരുന്നു ആകെ ഉള്ള 25യിൽ അവർ ഓരോന്ന് കൃഷിചെയ്തു പിന്നെ ചെറിയ രീതിയിലെ ചിട്ടി പിരിവും പിന്നെ ഒരു ചെറിയ ഹോട്ടൽ നടത്തിപ്പും അങ്ങനെ അവർ കൈവിട്ടു പോയജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. എന്നാൽ ലച്ചുവിന്റെ പ്ലസ്ടു റിസൾട്ട്‌ വന്നപ്പോൾ അന്ന് രാധികയും ജീവിത പോരാട്ടത്തിൽ മനസ്സറിയാതേ പതറി വീണുപോയി തോൽവി

💬 Comments

View all comments