0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 399K

അകത്തു വെച്ച് കൊണ്ട് മുറിയിലെ ലൈറ്റ് അണച്ചു പതിയെ ക്ഷീണത്തോടെ കണ്ണുകലടച്ചു.

***

V

കാലത്തെ തന്നെ അലാറം കേട്ട് പ്രജിത ഉണർന്നു. രാത്രിയിലെ സംഭവങ്ങൾ ഓർത്ത് ഭയവും വേദനയും ഒക്കെ തോന്നുന്നത് പോലെ അവൾക്ക് തോന്നി.

നടന്നത് നടന്നു, അതിലിനി ഓർത്തു നിൽക്കാനൊന്നുമില്ല എന്ന് അവൾ സ്വയം പറഞ്ഞുകൊണ്ട് ആദ്യം സാറിനെ ഉണർത്താനായി എണീച്ചു.

"സാറേ... സാറേ..." ശബ്ദം ഉയർത്താതെ അവൾ വിളിച്ചു.

പെട്ടെന്ന് തന്നെ രവി ഉണർന്നു. തന്റെ കണ്മുന്നിൽ പ്രജിതയെ കണ്ടതും വിജയിയെ ഉള്ളിൽ നിന്നും ഒരു ചിരി അയാളുടെ മുഖത്തേക്ക് വന്നു.

അത് കണ്ട് പ്രജിതയുടെ ഉള്ളും ഒന്ന് തണുത്തു, ഉണർത്തപ്പോൾ തോന്നിയ ചിന്തകളെല്ലാം പെട്ടെന്ന് തന്നെ അലിഞ്ഞു പോയതായി അവൾക്ക് തോന്നി.

"അണ്ണൻ എണീച്ചില്ല... സാറ് ഒന്ന് പെട്ടെന്ന് റെഡി ആവ് എന്നിട്ട് അണ്ണനെ വിളിക്കാം..." അടക്കി പിടിച്ചു കൊണ്ട് പ്രജിത പറഞ്ഞു.

എണീച്ചയുടെൻ തന്നെ പ്രജിതയെ കെട്ടിപിടിച്ചു കൊണ്ട് രവി അവളുടെ നെറ്റിയിൽ ഉമ്മവെച്ചു.

"എന്റെ പൊന്ന് സാറേ രാത്രി അല്ല... അണ്ണൻ എങ്ങാനും എണീക്കും... വലിയ പുന്നാരം വേണ്ടാ..." നാണത്തോടെ ആണെങ്കിലും യാഥാർഥ്യബോധത്തോടെ പ്രജിത പറഞ്ഞു.

പിന്നെ ഉടനെ രവി പോയി റെഡി ആകാനായി തുടങ്ങി. അപ്പോഴേക്കും തലദിവസത്തെ കഴപ്പിന്റെ അടയാളങ്ങൾ വല്ലതും കാണാനുണ്ടോ എന്ന് പ്രജിത സൂക്ഷമായി പരിശോധിച്ച് എല്ലാം ശരിയാക്കി എന്ന് ഉറപ്പ് വരുത്തി.

മണി നാലര ആയതും രവിസാർ റെഡി ആയി. അപ്പോഴേക്കും പ്രജിത മക്കളുടെ മുറിയിലേക്ക് ഫോൺ വിളിച്ചു അവരെ ഉണർത്തിയിരുന്നു. പിന്നെ തന്റെ അശോകണ്ണനെ കൂടി വിളിച്ചു അവൾ റെഡി

💬 Comments

View all comments