Chapter Title : കരിയും കനലും [Irul Mashi]
ആക്കി.
രാത്രിയിലെ ഓർമ്മകൾ അവളുടെ ഉള്ളിൽ പൊങ്ങി വരുന്നത് കാരണം ഭർത്താവായ അശോകണ്ണനെ നോക്കുന്നതിൽ പ്രജിതക്ക് ചെറിയ രീതിയിൽ മടി തോന്നിയിരുന്നു. രവിസാറിനെ കാണുമ്പോൾ ഒക്കെ പുതുപെണ്ണിനെ പോലെ നാണം അവളുടെ മുഖത്ത് വിരിഞ്ഞു.
അത് വെളിയിൽ കാണിക്കാതെ മറക്കാൻ പ്രജിത പാട് പെട്ടു.
പിള്ളേരും എല്ലാം റെഡി ആയപ്പോഴേക്കും അഞ്ചുമണി എന്ന് പറഞ്ഞത് അഞ്ചര ആയിരുന്നു. പിന്നെയൊന്നും താമസിച്ചില്ല അവർ ബസ്സിലേക്ക് കയറി യാത്ര തിരിച്ചു.
കൊച്ചുവെളുപ്പിന് ആയത് കൊണ്ട് ബസ്സിൽ കുറഞ്ഞ ശബ്ദത്തിൽ ഭക്തി ഗാനം മാത്രമേ ഉള്ളായിരുന്നു. ഇടതു ഭാഗത്തു കാമുകനായ രവിസാറും വലതു ഭാഗത്ത് തന്റെ ഭർത്താവും ആയിട്ട് പ്രജിതയുടെ ഉള്ളിലൂടെ ഒരു നൂറ് കാര്യങ്ങൾ ഓടി മറഞ്ഞു.
മണിക്കൂറുകൾ താണ്ടിയ ആ യാത്രയിൽ പ്രജിതക്കും രവിസാറിനും ഒന്നും മിണ്ടാനാകുന്നില്ലായിരുന്നു. രാവിലെ കാപ്പി കുടിയും ഉച്ചക്ക് ചോറും ഓരോ സ്ഥലത്ത് ഇറങ്ങി കഴിച്ചു കേറുമ്പോഴും പരസ്പരം നോക്കി നാണത്തോടെ ചിരിക്കുക എന്നതല്ലാതെ അവർക്ക് ഒന്നും പറയനായി വാക്കുകൾ കിട്ടിയില്ല.
ഒടുക്കം ഉച്ച കഴിഞ്ഞ് മൂന്നു മണി കഴിഞ്ഞതും അവർ കേരളത്തിൽ എത്തി. വീണ്ടുമൊരു മൂന്നു മണിക്കൂർ യാത്രയിൽ അവർ പ്രജിതയുടെ വീട്ട് വക്കൽ യാത്ര തുടങ്ങിയ സ്ഥലത്ത് എത്തി.
പിള്ളേരെല്ലാം ആവേശത്തോടെ ചാടി ഇറങ്ങി ഓടി. അവസാനമായി അശോകൻ ഇറങ്ങിയ ശേഷം പ്രജിതയും രവിസാറും മാത്രമായി പുറകിൽ. അവർ ഇറങ്ങാനായി ബാഗ് എടുക്കുന്നത് പോലെ താമസിച്ചു നിന്നു.
പെട്ടെന്ന് തന്നെ രവിസാർ പ്രജിതയെ പിടിച്ചു കുനിച്ചു സീറ്റിന്റെ മറവിൽ കേറ്റി മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി. പ്രജിത നാണത്തോടെ പേടിച്ചു
💬 Comments
View all comments