Chapter Title : കരിയും കനലും [Irul Mashi]
പറഞ്ഞു.
"സാർ ഇങ്ങോട്ട് വിട്ടേ കൈയിന്ന്..." അല്പം കള്ള പിണക്കം കാണിച്ചു കൊണ്ട് പ്രജിത കൈ മാറ്റി.
"ശേ പിണങ്ങല്ലേ പ്രജിതേ... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..." എന്ന് പറഞ്ഞു കൊണ്ട് വീണ്ടും രവി പ്രജിതയുടെ കൈ പിടിച്ച് തന്റെ കൈക്കുള്ളിലാക്കി വിരലുകൾ കോർത്തു.
അല്പം കഴിഞ്ഞതും വണ്ടി ചുരം കേറാൻ തുടങ്ങിയിരുന്നു. ഉടനെ രവി ഗ്ലാസുകൾ അടച്ചു കാറ്റ് അകത്തേക്ക് കയറാതെ ആക്കി. അപ്പോഴേക്കും പ്രജിതക്ക് എന്തോ അസ്വസ്ഥത ഉള്ളത് പോലെ രവിക്ക് തോന്നി.
"ചുരം കേറി തുടങ്ങി. ഛർദി വരുമോ?" രവി കരുതലോടെ ചോദിച്ചു.
"അറിഞ്ഞൂടാ... എന്തര് ചെയ്യും?" പ്രജിതയുടെ വ്യാകുലത അറിയിച്ചു.
"ഇത് കഴിച്ചോ..." തന്റെ പോക്കറ്റിൽ നിന്ന് ഒരു ഗുളിക എടുത്ത് കൊടുത്ത് കൊണ്ട് രവി പറഞ്ഞു.
"വെള്ളം...?" പ്രജിത ചോദിച്ചു.
"ഇതിന് വെള്ളമൊന്നും വേണ്ട വായിട്ട് അങ്ങ് അലിയിച്ചു ഇറക്കിയ മതി."
"പണി കിട്ടുമോ?" പ്രജിതക്ക് വീണ്ടും തന്റെ സംശയം പ്രകടിപ്പിച്ചു.
"ഇനി ഒരു ഐഡിയ ഉണ്ട് പക്ഷേ പ്രജിത മാഡത്തിന് അത് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല." രവി ഒരു തന്ത്രം എറിഞ്ഞിട്ടു.
"എന്തര് സാറെ അത്...?" ജ്ഞ്ചിനാസ യോടെ പ്രജിത ചോദിച്ചു.
"പൊക്കിളിൽ വിരൽ വെച്ച് അമർത്തി പിടിച്ചാൽ മതി മനംമറിപ്പ് ഉണ്ടാവില്ല."
"അതിപ്പോ... ഞാൻ വെയ്ക്കാം എന്താ കുഴപ്പം...?" പ്രജിത ചോദിച്ചു.
"പക്ഷേ ഈ കൈ എന്റെൽ അല്ലേ അപ്പൊ എങ്ങനെയാ..." കുസൃതി ചിരിയോടെ സാർ പറഞ്ഞു.
"സാർ കൈ വിട് അപ്പൊ കുഴപ്പമില്ലല്ലോ..."
"ഞാൻ വിടില്ല... ഈ കൈ എനിക്ക് വേണം..." കൊച്ചു കുട്ടികളെ പോലെ
💬 Comments
View all comments