Chapter Title : കരിയും കനലും [Irul Mashi]
ലഭിക്കുന്നത്. താലി കെട്ടിയത് കൊണ്ട് ഒരാൾ ഭർത്താവ് ആകുമോ?
ഭാര്യയെ പ്രണയിക്കാതെ എങ്ങനെയാണ് ഒരുത്തൻ ഭർത്താവ് ആകുന്നത്. താലി കൊണ്ട് നിന്നെ വെറും പണിചരക്ക് ആയി അല്ലേ കാണുന്നത്. ഞാൻ കണ്ടു ഒടിഞ്ഞ ബ്രഷ് കൊണ്ട് നീ പല്ല് തേക്കുന്നത്.
നീ അത് കൊണ്ട് വന്നപ്പോൾ ഒടിഞ്ഞത് അല്ല എന്ന് കാണുമ്പോഴേ അറിയാം. അതിനർത്ഥം അത് മാറ്റി വാങ്ങാൻ പോലും ആരും നിന്നെ പരിഗണിക്കുന്നില്ല എന്നല്ലേ..."
രവിസാറിന്റെ വാക്കുകൾ പ്രജിതയുടെ ഉള്ളിൽ ചട്ടുളി പോലെ കൊണ്ടു. തന്റെ ജീവിതത്തിന്റെ യാഥാർഥ്യം കണ്മുന്നിൽ കണ്ടത് പോലെ അല്ലേ സാർ പറഞ്ഞതെന്ന് അവൾ ഓർത്തു.
എന്നാലും തന്റെ മക്കളുടെ അച്ഛനല്ലേ... അവരെ ചതിക്കുന്നത് ശരിയാണോ... പ്രജിതയുടെ ഉള്ളിൽ വീണ്ടും നൂറു ചോദ്യങ്ങൾ ഉടലെടുത്തു.
"എന്നാലും സാറെ... വല്ല കൈയബദ്ധവും കാണിച്ചാൽ പിന്നെ എനിക്ക് കുറ്റബോധം കാരണം ജീവിച്ചിരിക്കാൻ പറ്റൂല..." പ്രജിത അവസാനത്തെ കരുവും നീക്കി.
"അതിന് എന്തിനാണ് പ്രജിതേ നീ കുറ്റബോധം തോന്നിക്കുന്നത്. ഞാൻ നിന്റെ കൈയിൽ ഒന്ന് ഉമ്മ വെച്ചതിന് ആണോ...? അപ്പൊ അതിനല്ല... നീ കടന്ന് ചിന്തിച്ച് മറ്റെന്തെക്കെയോ കണ്ടു അല്ലേ...
കള്ളി..." സാഹചര്യം തണുപ്പിക്കുന്ന മട്ടിൽ ചെറിയ കളിയാക്കലോടെ രവി പ്രജിതയോട് പറഞ്ഞു.
"ഒന്ന് പോ സാറെ ഞാൻ ഒന്നും ആലോചിച്ചില്ല..." അല്പം നാണത്തോടെ പ്രജിത ചിരിച്ചു കൊണ്ട് പറഞ്ഞു.
"അമ്പെടി കള്ളി... കള്ളം പറയുന്നോ... ദാ നോക്കിയാണ് നിന്റെ കൈ മുഴുവൻ വിയർത്തിരിക്കുന്നത് അതും ഈ തണുപ്പത്ത്... എന്നിട്ട് അവള് ഒന്നും ആലോചിച്ചില്ല എന്ന്."
പ്രജിതയുടെ കൈയിലെ വിയർപ്പ് പൊടികൾ കാണിച്ചു കൊണ്ട് രവി
💬 Comments
View all comments