Chapter Title : കരിയും കനലും [Irul Mashi]
ഒന്ന് മുത്തി പോകും പ്രജിതേ..." രവി വളരെ കാതരത്തോടെ പറഞ്ഞു.
"ശോ ഈ സാറിന്റെ ഒരു കാര്യം എന്തൊക്കെയാ ഈ പറയുന്നത്, തഴമ്പിച്ച കൈ കാണുമ്പോൾ മുത്താൻ തോന്നുന്നു എന്ന് വയസ്സാൻ കാലത്ത് ഓരോന്ന് ഇരുന്നു അങ്ങ് പറയുക ആണല്ലേ..." നാണിച്ചു ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
"സത്യമാണ് പ്രജിതേ ദേ നീ നോക്കിക്കോ... ഉമ്മാ...." രവി പെട്ടെന്ന് തന്നെ അവളുടെ തഴമ്പിച്ച കൈയിൽ ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു.
ആ അപ്രതീക്ഷിതനീക്കത്തിൽ പ്രജിത ഒന്ന് ഞെട്ടി. സ്വന്തം ഭർത്താവ് മടിയിൽ കിടക്കുമ്പോൾ തന്നെ അച്ഛന്റെ പ്രായമുള്ള സമൂഹത്തിൽ വളരെ അധികം ബഹുമാനമുള്ള ഒരു വ്യക്തി തന്റെ കഷ്ടപ്പാടുകളെ ആദ്യമായി കണ്ട ഒരു വ്യക്തി തന്റെ അഭംഗികളിൽ ഭംഗി കണ്ടെത്തി ചുംബിച്ചിരിക്കുന്നു.
അത് അവളിൽ ശരീരം മുഴുവൻ ഒരു കുളിര്കോരി. രോമങ്ങൾ എണീച്ച് നിന്നു. ദേഷ്യം ഒരു തുള്ളിപോലും തോന്നാതെ പകരം എന്തോ ഒരു തരം ആകാംഷ മാത്രമായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത്.
"ശോ എന്തര് സാറെ..." പ്രജിത അല്പം കള്ള നീരസത്തോടെ ചോദിച്ചു.
"ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിച്ചു കള പ്രജിതേ... അല്ലെങ്കിലും നമ്മളെപ്പോലെ ഉള്ളവർക്ക് എന്നും അരികുവൽകരണം ആണല്ലോ... എന്നോട് ക്ഷമിക്ക് പ്രജിതേ... സോറി..." രവി ഇടരുന്ന സ്വരത്തിൽ പറഞ്ഞു.
"അയ്യോ അങ്ങനെ അല്ല സാറെ എന്നാലും... ഇതൊക്കെ മോശം അല്ലേ... ഞാൻ ഒരു ഭാര്യ അല്ലേ... അങ്ങനെ പറഞ്ഞത് ആണ്." രവിസാറിനെ വിഷമിപ്പിക്കാതെ രീതിയിൽ പ്രജിത പറയാൻ ശ്രമിച്ചു.
"എന്ത് തരം ഭാര്യ ആണ് പ്രജിതേ നീ...? നിനക്ക് ഭാര്യയെന്ന എന്ത് പരിഗണന ആണ്
💬 Comments
View all comments