Chapter Title : കരിയും കനലും [Irul Mashi]
വിയർപ്പ് തുള്ളികൾ മുഴുത്ത പപ്പായ ആകൃതിയിൽ പോലെ താഴേക്ക് തൂങ്ങിയ അവളുടെ മുലകൾക്ക് ഇടയിലൂടെ ഒഴുകി ഒളിച്ചു.
രണ്ട് മടക്കായി മുന്നിലേക്ക് ചാടിയ വയറിൽ കുഴിഞ്ഞ കിണർ പോലെത്തെ പൊക്കിൾ കുഴിയിൽ വിയർപ്പ് തളം കെട്ടി നിന്നു.
തറയിലിരുന്ന് ടീവി കണ്ട് കൊണ്ട് വിയർപ്പ് ആറ്റുന്ന പ്രജിതക്ക് പുറത്ത് നിന്ന് ആരോ വരുന്നതായി തോന്നി. അവൾ അല്പം തലയുയർത്തി ജനലിലൂടെ പുറത്തേക്ക് നോക്കി.
പിന്നെ പതിയെ ആശ്വാസത്തോടെ വീണ്ടും സാരി കൊണ്ട് കറക്കി വീശി ഇരുന്നു.
"അയ്യോ വന്നോ മാഡം...." ടീവിയിൽ നിന്ന് കണ്ണ് എടുക്കാതെ പ്രജിത ചോദിച്ചു.
"ഓ ഇവിടെ ഇരിക്കേർന്നാ..." ചോദ്യത്തിന് ഉത്തരമായി പ്രജിതയുടെ മൂത്ത മകൾ അരുണിമ ചെരുപ്പ് മുറ്റത്ത് ഊരി ഇട്ട് കൊണ്ട് മറുപടി പറഞ്ഞൂ.
"ഇതെന്തോന്ന് അമ്മാ മുഴുവൻ തൊറന്ന് വെച്ചോണ്ട് ഇരിക്കണത്..."
"നിന്റെ അച്ഛന്റെ അടുത്ത് ഈ ഫാൻ അടിച്ചു പോയത് നന്നാക്കാൻ പറഞ്ഞിട്ട് ഇതുവരെ കേട്ടില്ലല്ലോ അപ്പൊ കുറച്ച് ഇങ്ങനെ ഒക്കെ ഇരിക്കേണ്ടി വരും.
എന്ത് മോൾക്ക് നാണക്കേട് തോന്നണാ...?" പുച്ഛത്തോടെ പ്രജിത ചോദിച്ചു.
"എനിക്ക് എന്തോന്ന് തോന്നാൻ. ഉള്ള ചോറും മീനും മരിച്ചീനീം തിന്ന് തിന്ന് വയറ് ചാടി ഫുട്ബോൾ പോലെ ആയി. എന്നിട്ട് തടിച്ച് കൊഴുത്തിരിക്കുന്ന നിങ്ങള കണ്ടിട്ട് എന്തര് തോന്നാൻ..." അരുണിമ കളിയാക്കി കൊണ്ട് പറഞ്ഞു.
"അല്ലെടി നിന്നെക്കാ രണ്ടെണ്ണത്തിനേം പോലെ വെള്ളം കുടിച്ച് കിടക്കണ വീട്ടിൽ ഉള്ളത് പോലെ അല്ലാതെ ഇങ്ങനെ നത്തോലിയെ പോലെ ഇരിക്കാം. അയ്യാ കണ്ടോടുത്താലും മതി നല്ല ചേല്."
"ഓ നിങ്ങള് തിന്ന് തിന്ന് വീപ്പക്കുറ്റിയെ പോലെ
💬 Comments
View all comments