0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 69.3K

മിണ്ടാതിരിപ്പിക്കാൻ എന്തോന്ന് മിടുക്ക്. ഇതൊക്കെ ബാക്കി ഉള്ളതിൽ കൂടി കാണിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു."

"ഓ..." അനുഷ സാഹചര്യം തണുപ്പിക്കാനായി അല്പം നേരം ഒന്നും മിണ്ടാതെ മിച്ചറും കഴിച്ചിരുന്നു.

"ദാണ്ടേ അമ്മേ അമ്മേടെ മുടിയൊക്കെ നരച്ച്." അനുഷ പ്രജിതയുടെ സൈഡിലെ വെള്ളിവരവീണ മുടികൾ ചികഞ്ഞെടുത്തു കൊണ്ട് പറഞ്ഞു.

"വയസ്സായി പെണ്ണേ. 16 വയസ്സല്ല എനിക്ക് 43 ആണ്." അതൊന്നും മൈൻഡ് ചെയ്യാത്ത പോലെ പ്രജിത പറഞ്ഞു.

"നമുക്ക് ഡൈ അടിക്കാം..." അനുഷ പറഞ്ഞു.

"ഓ പിന്നെ ഇനി എന്നെ കെട്ടിക്കാൻ പോകുക അല്ലേ... അപ്പോ ഞാൻ ഡൈ ഒക്കെ അടിച്ചു പൊട്ടൊക്കെ കുത്തി കരിയൊക്കെ വരച്ച് ഇവിടെ ഇരിക്കാം എന്തേ...

ഒന്നിനെ കെട്ടിച്ച് വിടറായി, ആ ചിന്ത തന്തക്ക് ഇനി എന്നാണോ വരുന്നത്. എങ്ങനെ എങ്കിലും ഉള്ളതൊക്കെ വെച്ച് വല്ലതും വാങ്ങി വെച്ചാൽ സമയം ആകുമ്പോൾ കിടന്ന് ഓടണ്ട എന്ന് പറഞ്ഞാ നിന്റെ അച്ഛൻ കേക്കൂല...

ഞാൻ മാത്രം കിടന്നിങ്ങനെ ചാവാൻ നിൽക്കുന്നത് എന്തിനാ എന്റെ മാത്രം മോൾ അല്ലല്ലോ..." പ്രജിത ഉള്ളിലെ വിങ്ങലുകൾ പറഞ്ഞു വെച്ചു.

അടുക്കളയിലെ അങ്കം കഴിഞ്ഞ് അനുഷ തന്റെ മുറിയിൽ കേറി ഫോണിൽ നോക്കൽ തുടർന്നു. പ്രജിത ടീവിയുടെ മുന്നിൽ ഇരിപ്പായി. ഉള്ളിലെ ചൂടും പുറത്തെ ചൂടും അവളുടെ മേനിയിൽ വിയർപ്പ് പൊടിഞ്ഞൊഴുകി കൊണ്ടിരുന്നു.

ഹാളിലെ ഫാനിനെ ഒന്ന് കണ്ണുയർത്തി നോക്കി അവൾ സഹതപിച്ചു. പിന്നെ മാറിൽ ചുറ്റിയിരുന്ന സാരിയുടെ മുന്നിലെ തുമ്പ് അഴിച്ചു മുൻ ഭാഗം തുറന്ന് കാട്ടി സാരി തുമ്പ് കറക്കി വീശി ചൂടിനെ ശമിപ്പിക്കാൻ ശ്രമിച്ചു.

തടിച്ച കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന

💬 Comments

View all comments