Chapter Title : കരിയും കനലും [Irul Mashi]
പറഞ്ഞു.
"ഒന്ന് പോ സാറെ ഞാൻ... അങ്ങനെ ഒന്നും ഞാൻ വിചാരിച്ചില്ല... അതിന് ഇനി ശ്രമിക്കാനെന്നും പറഞ്ഞു വരണ്ട..." ചെറിയ നാണചിരിയോടെ പ്രജിത പറഞ്ഞു.
കുറ്റബോധം ഉള്ളിൽ നിറഞ്ഞു നില്കുമ്പോഴും അച്ഛനോളം പ്രായം വരുന്ന വിദ്യാസമ്പനൻ ആയൊരു വ്യക്തിയോടുള്ള കൊഞ്ചലുകൾ അറിയാതെ മനസ്സിൽ എന്തോ സന്തോഷം തരുന്നതായി പ്രജിതക്ക് തോന്നി.
ആ തോന്നലുകളെ വെളിയിൽ കാണിക്കാതെ പിടിച്ചു നിൽക്കാൻ അവൾ കഴിവതും പാട് പെട്ടു.
"അമ്മ കുളിക്കുന്നുണ്ടോ നല്ല തണുപ്പ്..." അനുഷ ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന് പറഞ്ഞു.
"ഇല്ല പെണ്ണേ ഈ തണുപ്പത്ത് എനിക്ക് വയ്യാ... ഇനി ജലദോഷവും പനിയും എങ്ങാനും പിടിച്ചു കിടന്നാൽ നീയൊക്കെ മൈൻഡ് പോലും ചെയ്യില്ല..."
ഒരു നിമിഷം കൊണ്ട് ചാഞ്ചാടുന്ന മനസ്സിനെ തന്റെ സ്വത്വമായ അമ്മയിലേക്ക് മാറ്റി കൊണ്ട് പ്രജിത മറുപടി പറഞ്ഞു.
"പ്രജിതേ നീ കുളിക്കുന്നുണ്ടോ...?" കൊടൈക്കനാലിലെ കട്ടതണുപ്പിൽ പച്ചവെള്ളത്തിൽ കുളിച്ചിട്ട് കുടവയറും തൂക്കി കൈലി ഉടുത്തു വന്ന അശോകൻ ചോദിച്ചു.
അതിന് മറുപടി പറയാതെ അനുഷയും പ്രജിതയും ചിരിച്ചു. കൂടെ അടുത്ത് ഉണ്ടായിരുന്ന രവിയും.
"എന്താടി രണ്ടു പേരും ചിരിക്കുന്നത്?" അശോകന് ഒന്നും മനസ്സിലാക്കാതെ ചോദിച്ചു.
"ഞാൻ ഇപ്പോ ഇതേ ചോദ്യം അമ്മയോട് ചോദിച്ചതേ ഉള്ളൂ, അപ്പൊ അച്ഛൻ വന്ന് വീണ്ടും ചോദിച്ചു." അനുഷ ചിരിച്ചു കൊണ്ട് അശോകന് മറുപടി പറഞ്ഞു.
"ആ അപ്പൊ പെട്ടെന്ന് റെഡി ആകീൻ എല്ലാരും നമുക്ക് കഴിച്ചിട്ട് പുറത്തോട്ട് പോകാം..." അശോകൻ വസ്ത്രം മാറി പുറത്തേക്ക് നടന്നു. കൂടെ അനുഷയും.
"സാറെ ഞാൻ പല്ല് തേക്കാൻ പോണ്... ഇവിടെ ഇങ്ങനെ ഇരുന്നാൽ
💬 Comments
View all comments