Chapter Title : കരിയും കനലും [Irul Mashi]
ആണ് എന്റെ സന്തോഷം..." എന്ത് പറയണമെന്ന് അറിയാതെ പ്രജിത എന്തൊക്കെയോ കറങ്ങി ചുറ്റി പറഞ്ഞു.
"അതിന് എന്താ... നമ്മൾ തമ്മിൽ അങ്ങനെ ഒരു രീതിയിൽ പോയില്ലല്ലോ... കുറച്ചൊരു ആശ്വാസം... നിന്റെ ഈ തീയിൽ ചവിട്ടിയുള്ള ജീവിതത്തിൽ ഒരല്പം ഇളം കാറ്റ് അത്രെയേ ഞാൻ ഉദ്ദേശിച്ചുള്ളൂ...
നിന്റെ ഭർത്താവിനെയും പിള്ളേരെയും ചതിക്കാൻ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ..."
"എന്നാലും സാറെ ഇന്നലെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും എതിർക്കാൻ നോക്കിയില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ഒരു കുത്തിനോവ്."
"എന്റെ പൊന്ന് പ്രജിതേ... നീ ജീവിക്കുന്നത് അവർക്ക് വേണ്ടിയാണ് എന്ന് പറഞ്ഞല്ലോ... എന്നിട്ട് അവർ നിന്നെ കണ്ണിൽ എങ്കിലും കാണുന്നുണ്ടോ? നിന്റെ എന്തെങ്കിലും വിഷമമോ കഷ്ടപ്പാടോ അവർ അറിയുന്നുണ്ടോ എന്തെങ്കിലും വിലയെങ്കിലും തരുന്നുണ്ടോ?
ഞാൻ നിന്റെ നല്ലൊരു സുഹൃത്ത് ആയി ഇരിക്കാം എന്നെ കരുതിയുള്ളു... അതോ തനിക്ക് അതും ഇഷ്ടമല്ലേ... അതോ നിനക്കും താഴ്ന്നവൻ ആണോ ഞാൻ?"
പ്രജിതയുടെ മനസ്സ് ഉലക്കുന്ന രീതിയിൽ രവി തന്റെ വാക്കുകൾ നിരത്തി.
"അങ്ങനെ പറയല്ലേ സാറെ... എന്തെങ്കിലും പറ്റിപോയാൽ പിന്നെ എങ്ങനെയാ ജീവിച്ചിരിക്കുന്നത് അല്ലാതെ എനിക്ക് ഈ കുറഞ്ഞവൻ കൂടിയവൻ എന്നൊന്നുമില്ല..." പ്രജിത സ്വയം ശപിച്ചു കൊണ്ട് പറഞ്ഞു.
"അതിന് എന്ത് പറ്റാനാ... അപ്പൊ പ്രജിത എന്തോ പറ്റുന്നതിനെ കുറിച്ച് ആലോചിച്ചത് കൊണ്ടല്ലേ ഈ കുറ്റബോധം ഒക്കെ വന്നേ... അമ്പെടി കള്ളി ഇന്നലെയും ഞാൻ ഇത് ശ്രദ്ധിച്ചു.
അപ്പൊ എന്തെങ്കിലും ഒക്കെ പറ്റുമോ എന്ന് നമുക്ക് നോക്കാമേ... കിളവൻ ആയി എന്നാലും ശ്രമിക്കാം..." തമാശരൂപേണ രവി
💬 Comments
View all comments