0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 330.4K

എന്ന് വിചാരിച്ചോ..."

സംസാരിച്ചു നടക്കുന്നതിനിടയിൽ വഴിയിൽ കണ്ട ബോംബെ മിട്ടായിയുടെ അടുത്ത് നിന്നുകൊണ്ട് രവി ഒന്ന് വാങ്ങി. എന്നിട്ട് പ്രജിതക്ക് കൊടുത്തു.

"സാറിന് വേണ്ടേ?" പ്രജിത അത് കഴിച്ചു കൊണ്ട് ചോദിച്ചു.

"അതെന്താ ഒറ്റക്ക് തിന്നാണോ ശീലം ആർക്കും ഒന്നും കൊടുക്കാറില്ലേ...?"

"അയ്യോ അല്ല കൊടുക്കും..."

"ആർക്കാ കൊടുക്കാറ്..." രവി ദ്യോയർത്ഥത്തിൽ ചോദിച്ചു.

"അയ്യേ ഈ സാറ് ഇത് എന്തോന്ന്..." സാറിന്റെ പറച്ചിൽ മനസ്സിലാക്കാൻ വിധം ബുദ്ധിയുള്ള തൊഴിലുറപ്പ് സംസാരങ്ങൾ അവൾക്ക് വശമുണ്ടായിരുന്നു.

"നീ എന്തിനാ പ്രജിതേ അതൊക്കെ ചിന്തിക്കുന്നേ... എപ്പോഴും അതാണോ ചിന്തിച്ചു കൊണ്ട് നടക്കുന്നത്..." വാദിയെ പ്രതിയാക്കുന്ന രീതിയിൽ രവി തിരിച്ചു പറഞ്ഞു.

"ഓ ഇനി കുറ്റം എന്റെ തലയിൽ ആക്ക്, അല്ലാതെ വഷളത്തരം പറഞ്ഞിട്ട് അല്ല. അതും നല്ലപ്രായത്തിൽ കെട്ടിയിരുന്നുന്നെങ്കിൽ മോളുടെ പ്രായം വരുന്ന പെണ്ണിന്റെ അടുത്ത്."

"ഇപ്പോഴും നല്ല പ്രായം തന്നെയാടി നീ അങ്ങ് കെട്ടിക്കോ..."

"അയ്യേ എനിക്ക് വേണ്ട ഈ കഷണ്ടി തലയൻ കിളവനെ..." സംസാരത്തിന്റെ രസം മുറുകി പ്രജിത പറഞ്ഞു.

"ഓ നിന്റെ തണ്ണിവണ്ടി കെട്ട്യോനെ കാളും കൊള്ളാമെടി ഞാൻ..." സംസാരത്തിൽ അവരറിയാതെ തന്നെ 'എടി' 'പോടി'കൾ വന്നിരുന്നു.

"ഓ എന്റെ അണ്ണൻ സൂപ്പറാ..." അവൾ തമാശയോടെ തന്റെ ഭർത്താവിനെ ന്യായീരിച്ചു.

"ഓടെ ഓടെ..." എന്ന് പറഞ്ഞു കൊണ്ട് പ്രജിതയുടെ കൈയിൽ നിന്നും ബോംബെ മിട്ടായി രവി നുള്ളി തിന്നു.

"അയ്യേ ഞാൻ കടിച്ചതാ അവിടെ..." പ്രജിത താൻ കടിച്ചു തിന്നിരുന്ന ഭാഗത്തു നിന്ന് രവിസാർ നുള്ളി എടുത്തത് കണ്ടു പറഞ്ഞു.

"ചുമ്മാതല്ല മധുരം കൂടുതൽ." കാമുക ഭാവത്തിൽ

💬 Comments

View all comments