0%

Chapter Title : കർമ 2 [ചെകുത്താൻ]

Author : Kambikathakal Read All Parts 202
: മോനെ കിച്ചു, എന്താ ചുണ്ടിൽ ചോര? പെട്ടെന്ന് താൻ ചുണ്ട് നാവുകൊണ്ട് നക്കി ചോര ഉണ്ടോന്നു നോക്കിയത് കണ്ട് ആവൾ പൊട്ടിച്ചിരിച്ചു അപ്പോഴാണ് തനിക്കും അബദ്ധം പറ്റിയത് അയാൾക് മനസിലായത്.
കിച്ചു : നിന്റെ ചോരയ്ക് മധുരമുണ്ട്. എന്നാലും നിക്ക് മതി ഒരുപാടായാൽ ഇനി ഷുഗർ വല്ലോം വന്നാലോ? പാറു ആ ഷെൽഫിൽ ഒരു എൻവലപ് ഉണ്ടോ എന്നൊന്ന് നോക്കാമോ? കിച്ചു അവളോടായി പറഞ്ഞു ഷെൽഫിൽ നിന്നും പാറു ഒരു ബ്രൗൺ നിറത്തിൽ പൊതിഞ്ഞ ഒരു എൻവലപ് തുറന്ന് അവനു കാണാൻ പാകത്തിന് ബെഡിനു ചാരെ ഇട്ടിരുന്ന സ്ടൂളിലേക്കിരുന്നു, കിച്ചുവിന്റെ ഹൃദയതാളം ദ്രുദ ഗതിയിലായി. ഒരു നിമിഷം കൊണ്ടു തന്റെ തലയിലൂടെ മിന്നൽപിണർ കടന്നുപോയത് അവനറിഞ്ഞു. ഇത് തന്റെ വാലറ്റ് അല്ലെ? തനിക് ആക്സിഡന്റ് നടക്കുന്ന സമയത്ത് താൻ ഉപയോഗിച്ചുകൊണ്ടിരുന്നത്? ദൈവമേ ഇതെല്ലാം അവന്റെ ചെയ്തികൾ ആയിരുന്നോ? പാറു: അയ്യേ ഇതാരാ ഈ പഴഞ്ചൻ വാലറ്റ് ഒക്കെ അയച്ചു തരുന്നത്? കിച്ചു: പണ്ട് കാണാതെ പോയതാ. നീ അതിങ്ങു താ, എന്നിട്ട് പോയി റസ്റ്റ്‌ എടുത്തോ. ഐ കുഡ് യൂസ് സം പ്രൈവസി റൈറ്റ് നൗ. തന്റെ ഉള്ളിലെ ആന്തൽ പുറത്തറിയാതിരിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ട് കിച്ചു അത് കയ്യിൽ വാങ്ങി. പാറു: ഓക്കേ സർ ഞാനും ഒന്ന് സൊല്ലിയേച്ചും വരാം എന്ന് പറഞ്ഞുകൊണ്ട് അവൾ പുറത്തേക്കിറങ്ങി.. അതിൽ തനിക്ക് അപകടമുണ്ടാകുന്നതിനു മുന്നേ ഉണ്ടായിരുന്നതെല്ലാം അതേപടി ഉണ്ടായിരുന്നു, ഉപയോഗിക്കാതെ ഇരുന്ന മൂഡ്‌സിന്റെ 2 കോണ്ടം ഉൾപ്പടെ സർവവും അതിൽ ഭദ്രമായിരുന്നു. എന്നാൽ അതിൽ പുതുമയുള്ള ഒരു കടലാസ്

💬 Comments

View all comments