0%

Chapter Title : കർമ്മ [Eren Yeager]

Author : Eren Yeager Read All Parts 2.2K

പറ്റില്ല വയസ്സ് 40 ആവാറായെങ്കിലും ദേവികയും അങ്ങനെ തന്നെയാണ്... സിനിമ നടിമാർ തോറ്റു പോകുന്ന സൗന്ദര്യവും ശരീര ഘടനയും ദേവികയുടെ കൈമുതൽ ആയിരുന്നു... അമ്മയുടെ തനി പകർപ്പ് തന്നെയാണ് മോളും അത്ര തന്നെ.

സമയം ഏകദേശം രാത്രി 10 മണി കഴിഞ്ഞു

പാർട്ടിയെല്ലാം കഴിഞ്ഞു ഗസ്റ്റ് എല്ലാം പോയി കഴിഞ്ഞിരുന്നു...

ദേവിക : ഞാൻ അപ്പോളേ പറഞ്ഞതാ നിരഞ്ജന്റെ അടുത്ത്.. പാർട്ടി താജിൽ വച്ചെങ്ങാനും മതിയെന്ന്.. ഇനി ഇവിടെ നിന്ന് നാളെ റെഡി ആയി ഓഫീസിൽ എത്താൻ കുറെ ലേറ്റ് ആകും

നിരഞ്ജൻ : നാളെ urgent ഒന്നുമല്ലലോ ഓഫീസിൽ പോയിട്ട്... സ്വപ്നയുടെ ആഗ്രഹം ആയിരുന്നു ഈ എസ്റ്റേറ്റിൽ വച്ചു പാർട്ടി നടത്താമെന്നു... അവൾ ഓടി കളിച്ചു വളർന്ന ബാംഗ്ളാവല്ലേ.. ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു. നീ ഇനി അത് വലിയ ഇഷ്യൂ ആകണ്ട.. Just leave it dear

ദേവിക : നിങ്ങൾ അച്ഛനും മോളും തീരുമാനിച്ചാൽ പിന്നെ ഞാൻ ഔട്ട്‌ അല്ലെ ആയിക്കോട്ടെ... ഞാൻ ഒന്നും പറയുന്നില്ല....

അല്പം പിണക്കം കാണിച്ചു റൂമിലേക്ക് പോവാൻ നിന്ന ദേവികയെ നിരഞ്ജൻ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് അമർത്തി കെട്ടി പിടിച്ചു

അങ്ങനെ പിണങ്ങല്ലേ മോളെ ഒന്നുമില്ലേലും ഇതൊക്ക നമുക്കും ഒരു റിഫ്രഷ്മെന്റ് അല്ലെ... ഈ ബിസി lifeil നിന്നിടക്ക് ഒരു ചേഞ്ച്‌ നമുക്കും നല്ലതല്ലേ ഒരു ഹണി മൂൺ പോലെ

അയ്യടാ കിടന്നു കൊഞ്ചല്ലേ... ഈ പ്രായത്തിൽ അല്ലെ ഇനി ഹണിമൂൺ... മോളെ കെട്ടിക്കാറായി അവൾ ഹണിമൂൺ പോവാറായി അപ്പോള ഇങ്ങേരുടെ ഒരു കിന്നാരം പോയെ

💬 Comments

View all comments