Chapter Title : കർമ്മ [Eren Yeager]
പോയെ...പിള്ളേര് മുകളിൽ ഉണ്ട് അവർ കേൾക്കും...
ദേവിക നിരഞ്ജനെ തട്ടി മാറ്റി വീണ്ടും റൂമിലേക്ക് പോവാൻ നടന്നു... നിരഞ്ജൻ അവളെ പിന്നിൽ കൂടെ ചെന്ന് വട്ടം കെട്ടി പിടിച്ചു.... ആഹ് പോവല്ലെടി പെണ്ണെ.... നീല ട്രാൻസ്പരന്റ് സാരിക്ക് ഇടയിലൂടെ അവൻ ദേവികയുടെ വയറിൽ തഴുകി പൊക്കിളിൽ കൂടെ വിരൽ ഓടിച്ചു.... നേർത്ത അരഞ്ഞാണം അരയിൽ നിന്ന് പൊക്കി അവൻ അവളുടെ ചെവിയിൽ പറഞ്ഞു
നിന്റെ അരയിൽ ഈ അരഞ്ഞാണം ഇങ്ങനെ കിടക്കുമ്പോൾ നമ്മുടെ 1 st ഡേറ്റ് ആണ് ഓർമ വരുന്നത്....നിന്റെ വയറിന്റെ സൗന്ദര്യം മൊത്തം അരഞ്ഞാണത്തിൽ ആണോ ഒളിപ്പിച്ചു വച്ചേക്കുന്നതെന്നു എനിക്കിപ്പോളും ഡൌട്ട് ആണ്...
ദേവിക കണ്ണുകൾ കൂമ്പിയടച്ചു.. അവളുടെ പൊക്കിൾ അവളുടെ സെൻസിറ്റീവ് ഭാഗം ആണെന്ന് അവൾക്കും നിരഞ്ജനും നന്നായി അറിയാം.... അവൾ അവനു നേരെ തിരിഞ്ഞു..... ചുവന്ന ചുണ്ടുകൾ വിടർന്നു ഒരു ചുംബനത്തിനായി അവർ 2 പേരും മുട്ടി നിന്നു.... ദേവിക അവന്റെ തോളിൽ പിടിച്ചു ഉപ്പൂറ്റി പൊക്കി ഒരു കിസ്സിനായി വായ തുറന്നു....
ടിങ് ടോങ്....... സാർ....
കാളിങ് ബെൽ കേട്ട് നിരഞ്ജന് കലി ഇളകി... ഏതു അലവലാതി ആണാവോ ഈ കറക്റ്റ് സമയത്ത് വന്നത്....
അഞ്ജലി ചിരിച്ചു കൊണ്ട്....അവന്റെ തോളിലെ കൈ വിട്ടു... പോയി നോക്കിയിട്ട് വാ.
ഇതിന്റെ ബാക്കി വന്നവനെ പറഞ്ഞു വിട്ടിട്ട് നോക്കാം.. ചെല്ല് ചെല്ല്
നിരഞ്ജൻ നിരാശയോടെ പോയി ഡോർ തുറന്നു......
കറുത്ത ഷർട്ടും ഗ്രെ കളർ മുണ്ടും ഉണ്ടുത് കൈ നിറയെ ചരടുകൾ കെട്ടി മുടി നീട്ടി വളർത്തിയ ഒരു മധ്യ വയസ്കൻ... ഒരു
💬 Comments
View all comments