0%

Chapter Title : കർമ്മഫലം 1 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 850

തന്നെ അവള് കല്ല്യാണം കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോ തന്നെ ജോലിക്ക് പോകാതെ ആയി.

അളിയൻ പട്ടാളത്തിൽ ആണ്. വർഷത്തിൽ ഒരിക്കൽ ഒരു മാസത്തെ ലീവിന് വരും... കള്ളുകുടി ആണ് പുള്ളിയുടെ മെയിൻ ഹോബി.... ഇയാൾ ഇങ്ങനെ വെള്ളമടിക്കൻ വേണ്ടി മാത്രമാണോ നാട്ടിൽ വരുന്നതെന്ന് പോലും തോന്നാറുണ്ട്.

അതിൻ്റെ പേരിൽ അവർ തമ്മിൽ അടിയും നടക്കാറുണ്ട്... പക്ഷേ ഇവിടെ വരുമ്പോൾ അവർ നല്ല സ്നേഹത്തിലാണ്. ഇപ്പൊ അവർ പുതിയ വീട് വയ്ക്കുന്നു... അതുകൊണ്ട് ഇടയ്ക്കൊക്കെ അവള് അവളുടെ ഭർത്താവിൻ്റെ വീട്ടിൽ പോയി നിൽക്കും... രാധിക ഉണ്ടെങ്കിലും അവള് വീട്ടിൽ ഉള്ളത് എനിക്കൊരു ആശ്വാസമാണ് വയ്യാത്ത അച്ഛനെയും അമ്മയെയും നോക്കാൻ ഒരു ആളായല്ലോ...

ഇനി പരിചയപ്പെടുത്താൻ ഉള്ളത് ആദിയെ ആണ്... ഇപ്പൊ അവൻ മാത്രമാണ്  കുടുംബത്തിൻ്റെ ആകെ ബലം അവനു 18 വയസ്സ് ആയെങ്കിലും അമ്മയുടെ കണ്ണിൽ അവൻ കൊച്ചു കുഞ്ഞാണ് ആള് നല്ല ചുള്ളൻ ആണ് നല്ല കട്ടി താടിയും മുടിയും നല്ല സൈസും അളിയൻ്റെ തനി പകർപ്പ്......

കഥയിലേക്ക് തിരികെ വരാം.... ഞാൻ കഴിഞ്ഞ 8 വർഷമായി ബാംഗ്ലൂരിലെ ഒരു IT കമ്പനിയിൽ വർക്ക് ചെയ്യുന്നു... കൊറോണ വരുന്നത് വരെ രാധിക എന്നോടൊപ്പം ഇവിടെ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു... നാട്ടിൽ അച്ഛനും അമ്മയും തനിച്ചായത് കൊണ്ടാണ് അവളെ നാട്ടിൽ തന്നെ ആക്കിയത്

രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ പോകും  ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 5 വർഷമായി ഇതുവരെ കുട്ടികളൊന്നും ആയിട്ടില്ല 3 അബോർഷൻ കഴിഞ്ഞു ഡോക്ടർമാർ പറയുന്നത് ഞങ്ങൾക്ക് രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ലാന്നാ പക്ഷേ എന്തുകൊണ്ടോ കുട്ടികൾ

💬 Comments

View all comments