0%

Chapter Title : കർമ്മഫലം 3 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 764

തുടർന്നു...

"അന്നെനിക്ക് 18 വയസ്സാണ് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം,  കോളേജിൽ പോകുമ്പോഴും വരുമ്പോഴും എല്ലാം ഒരാളും അറിയാതെ എന്നെ സ്നേഹിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു...."

"എൻറെ ജോസേട്ടൻ...."

ജോസ്.... ആ പേര് നല്ല പരിചയം....

"ഏത് ജോസ്....????"

"ടെയിലർ ജോസ്...."

എൻ്റെ തലയിൽ ഒരു ഇടി തീ മുഴങ്ങി... അതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു...

"എന്നിട്ട് ഞങ്ങൾ ആരും അറിഞ്ഞില്ലായിരുന്നല്ലോ...."

"എന്നെ ഈ ലോകത്ത് ഇത്രയും സ്നേഹിച്ചിട്ടുള വേറെ ഒരാളുമുണ്ടായിട്ടില്ല ഇത്രയും കെയർ ചെയ്ത ഒരാൾ ഉണ്ടാകില്ല...."

"ഞങ്ങടെ ബന്ധം ആരും അറിയരുതെന്ന് എന്നെക്കാൾ ഏറെ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ജോസേട്ടൻ...."

"എടീ അപ്പോ ഇവിടെ വച്ചാ നിങൾ കാണുന്നത്..."

"അമ്പലത്തിൽ പോകുമ്പോഴും വരുമ്പോഴും പിന്നെ ലൈബ്രറിയിൽ...."

പുള്ളിയുടെ കട അമ്പലത്തിനു അടുത്താണ്...ചുമ്മാതല്ല 7മണിക്ക് തന്നെ കട തുറക്കുന്നത്....

ആ ഏറ്റു പറച്ചിൽ എന്നെ ഞെട്ടിച്ചത് ചില്ലറക്ക് ഒന്നുമല്ല...

"പക്ഷേ നിനക്കും ഇപ്പോഴത്തെ പെൺകുട്ടികൾക്കും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു ഇഷ്ടമായിരുന്നു ഞങ്ങളുടേത്...."

"എന്നുവച്ചാൽ..."

"ഇന്ന് വരെ എൻ്റെ ശരീരത്തിൽ തൊടുകയോ അല്ല എന്നോട് തെറ്റായി പെരുമാറുകയോ ചെയ്തിട്ടില്ല...."

ജോസ് അണ്ണൻ....

ഒരു നല്ല മാന്യനായ ചെറുപ്പക്കാരൻ ആയിരുന്നു... കണ്ടാൽ തന്നെ അറിയാം ഒരു ശുദ്ധൻ... കള്ളുകുടി വലി ഒന്നുമില്ല... ഒരു പെങ്ങളും  പ്രായമായ അമ്മയും ആയിരുന്നു കൂടെ ഉണ്ടായിരുന്നത്... പെങ്ങളെ കെട്ടിച്ച് വിട്ടു... കഴിഞ്ഞ വർഷം പുള്ളിയുടെ അമ്മയും മരിച്ചു... പെട്ടെന്നാണ് ഞാൻ ഓർത്തത് പുള്ളി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല...

ആ ചിന്ത എന്നെ വല്ലാതെ കൊത്തി വലിച്ചു....

"ഞങ്ങൾക്ക് എന്തെങ്കിലും ഒന്നാകാൻ കഴിഞ്ഞില്ലെങ്കിൽ പുള്ളി കാരണം

💬 Comments

View all comments