Chapter Title : കർമ്മഫലം 3 [നീരജ് K ലാൽ]
പറ്റില്ലല്ലോ...."
"പറ്റും എനിക്ക് പറ്റും..."
"എന്താ നീ പറഞ്ഞു വരുന്നത്....????"
"എനിക്ക് അന്ന് പറ്റിയ വലിയ തെറ്റ് തിരുത്തണം ..... അത് കഴിഞ്ഞതിനുശേഷം നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം അല്ലെങ്കിൽ നീ പറയുന്നത് എന്തും ഞാൻ ചെയ്യും...."
"നീ എന്താ ഉദ്ദേശിക്കുന്നത്.....????"
"ഞാൻ ഇതുവരെ പറഞ്ഞിട്ടും.നിനക്ക് മനസ്സിലായില്ലെങ്കിൽ പറയാം....."
"ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് അങ്ങേരുടെ ഭാര്യ ആയിട്ട് ജീവിക്കണം...."
"അത് കേട്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി....."
"നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ...."
"എല്ലാ ബോധത്തോടും കൂടി തന്നെ ആണ് ഞാൻ പറയുന്നത്..."
"എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല... ഞാൻ വല്ലാത്ത അവസ്ഥയിൽ ആയി പോയി..."
"നീ എന്താ ഒളിച്ചോടാൻ പോകുകയാണോ...???"
"അതിനു എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... പക്ഷേ എൻ്റെ മോനെയും നിന്നെയും ഓർത്തിട്ടാ...."
"അപ്പോ???"
"ഞാൻ പറഞ്ഞല്ലോ ഒരു ദിവസം എനിക്ക് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ജോസേട്ടൻ്റെ ഭാര്യ ആകണം...."
"ഇനിയും മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം...."
"ഇനി എൻ്റെ ശരീരത്തിൽ തൊടുന്ന ആൾ ജോസേട്ടൻ ആയിരിക്കണം.... "
"ഇല്ലാ... ഞാൻ ഒരിക്കലും സമ്മതിക്കില്ല..."
"എനിക്കറിയാം നീ സമ്മതിക്കില്ല എന്ന് ..."
"ഒരുപക്ഷേ എനിക്ക് ഇത് നിന്നോട് പറയാതെ ഇരിക്കാമായിരുന്നു..."
"ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ നിന്നോട് ഞാൻ ഒളിച്ചു വച്ചിട്ടുള്ള ഒരേ ഒരു കാര്യം ഇതായത് കൊണ്ട്..."
"നീ എത്ര ചീപ്പ് ആയിട്ടാണ് സംസാരിക്കുന്നത് എന്ന് നിനക്ക് അറിയോ...??? "
"അങ്ങനെ തോന്നുന്നു എങ്കിൽ അത് അത് നിൻറെ ചിന്താഗതിയുടെ കുഴപ്പമായിരിക്കാം.. പക്ഷേ
💬 Comments
View all comments