0%

Chapter Title : കർമ്മഫലം 3 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 766

കണ്ണുകൾ നിറഞ്ഞ് ഒഴുകി ആ ചുടു കണ്ണീർ എൻ്റെ നെഞ്ചിലേക്ക് ഒലിച്ചിറങ്ങി...  ആ കന്നീരിന് പൊള്ളുന്ന ചൂട് ആയിരുന്നു....

"എൻ്റെ ജീവിതത്തിലെ എല്ലാം നിങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ ഈ കുടുംബത്തിന് വേണ്ടി ബലി കഴിച്ചു... എന്നിട്ട് എനിക്ക് കിട്ടിയതോ???? എന്നെ ഒരു തരി സ്നേഹമില്ലാത്ത... എന്നെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുക മാത്രം ചെയ്യുന്ന ഒരാളെ....

അയാളെ കല്ല്യാണം കഴിച്ചിട്ട് ഞാൻ മനസ്സ് തുറന്നു ഒന്ന് സന്തോഷിച്ചിട്ടില്ല....."

"നിനക്കറിയാമല്ലോ.... ജോസേട്ടൻ ഇതുവരെ കല്ല്യാണം കഴിച്ചിട്ടില്ല....

ഞാൻ ആണ് പുള്ളിയുടെ ഭാര്യ... അങ്ങനെ ആണ് അന്ന് മുതലേ പറയുന്നത്... പക്ഷേ കുറച്ചുദിവസം കഴിയുമ്പോൾ അത് മാറും മറ്റൊരു കല്ല്യാണം കഴിക്കും എന്നായിരുന്നു ഞാൻ കരുതിയത് പക്ഷേ എനിക്ക് തെറ്റി ഇപ്പോഴും...."

"പുള്ളിയെ ഓരോ തവണ കാണുമ്പോഴും എനിക്ക് കുറ്റബോധം കാരണം മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല... ഞാൻ കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പാവം മനുഷ്യൻ.... ഞാൻ ഈ പാപം എല്ലാം ഇവിടെ കൊണ്ട് പോയി കളയും....??? ഒരുപക്ഷേ പുള്ളിയെ വേദനിപ്പിച്ചത് ദൈവം തന്ന ശിക്ഷ ആയിരിക്കും എൻ്റെ ഈ നശിച്ച ജീവിതം...."

"എടീ സമധനിക്ക്... ഇതെല്ലാം വിധി അല്ലേ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ..."

"അല്ല ഈ നശിച്ച ജാതിയും മതവും.... ആണ് ഇതിനെല്ലാം കാരണം അല്ലെങ്കിൽ ഞാൻ  ഇപ്പൊ സന്തോഷത്തോടെ കഴിഞ്ഞേനെ ..."

"അവളുടെ ഭാവ മാറ്റം കണ്ട് ഞാൻ തന്നെ പേടിച്ച് പോയി....."

"ടീ മെല്ലെ പറ ആരെങ്കിലും കേൾക്കും...."

"നീ വിഷമിക്കാതെ ഇരിക്ക് എന്തായാലും കഴിഞ്ഞത് കഴിഞ്ഞു... ഇനി നമുക്ക് ഒന്നും ചെയ്യാൻ

💬 Comments

View all comments