0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 2315

കഴുകാനും. പിന്നെ വെള്ളം കൊടുക്കാൻ. ഭക്ഷണം വിളമ്പാൻ അങ്ങനെ ആ ഹോട്ടലിലെ എല്ലാ പണികളും ചെയ്തു. ആ ഹോട്ടലിൽ തന്നെ ആണ് ജോപ്പന്റെ താമസവും ഉറക്കവും.

അങ്ങനെ ഉള്ള ഒരു ദിവസം

“അച്ചായാ (അലക്സ് ) പണ്ടാരി വന്നിട്ടില്ല.. അറിയാലോ സേവ്യർ സാർ അമ്പത് പേരുടെ ഫുഡ്‌ ആണ് ഓർഡർ തന്നത്.. അതും പോർക്കു ഫ്രൈ നിർബന്ധം ആണ്.” അവിടെയുള്ള ഒരു പണിക്കാരൻ പറഞ്ഞു.

“എന്താടാ… ആ നാറി വരാതെ. ? അവന് ഇവിടെ എന്തിന്റെ കുറവാണ്? "

"കൂലിയുടെ കുറവ്.. അതിന് പറഞ്ഞ

കൂലി കൊടുക്കണം?

"അപ്പോൾ ഇത്രയും നാൾ പിന്നെ ഉണ്ടായാണോ ആ തെണ്ടിക്ക് കൊടുത്തത്.. കിട്ടുന്നതിന് അനുസരിച്ചല്ലേ കൊടുക്കാൻ പറ്റു."

"കിട്ടുന്നതിൽ പകുതിയും ഷാപ്പിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും. "

“ങേ! ആ…. അതിന് ഞാൻ ഇപ്പോൾ എന്താ വേണം എന്നാ നീ പറഞ്ഞു വരുന്നേ?”

“വേറെ എവിടെയേലും പറഞ്ഞു ആ ഓർഡർ ശരി ആകണം. അല്ലെങ്കിൽ പ്രശ്നം ആകും. "

“അച്ചായാ ഞാൻ ശ്രമിച്ചു നോക്കട്ടെ ” ജോപ്പൻ ചോദിച്ചു.

“ഏ!!! നീയോ ” പോടാ അവിടുന്ന് നിനക്ക് പറഞ്ഞിട്ടുള്ള പണി അല്ല ഇത്. ഇന്നലെ പാത്രം കഴുക്കാൻ വന്ന നിനക്ക് എന്തറിയാം.” പണിക്കാരൻ പറഞ്ഞു.

“നിനക്ക് ആകുമോടാ. ഈ പറഞ്ഞ സാധനം ഉണ്ടാക്കാൻ. ” അച്ചായൻ ചോദിച്ചു..

“ആകും അച്ചായാ.” ജോപ്പൻ പറഞ്ഞു.

" എന്നാ നീ ചെയ്‌തോ .. ഇതിൽ നീ ജയിച്ചാൽ നാളെ മുതൽ നീ ഈ ഹോട്ടൽ നടത്തും. അല്ലെങ്കിൽ ഇന്ന് ഈ ഹോട്ടൽ പൂട്ടും. ”

" നമ്മൾ ജയിക്കും അച്ചായാ.. അച്ചായനും കർത്താവും കൂടെ ഉണ്ടങ്കിൽ ഇതിൽ ഞാൻ ജയിക്കും. "

അതും പറഞ്ഞു ജോപ്പൻ അടുക്കളയിൽ പോയി. അനാഥാലയത്തിലെ അടുക്കളയിൽ നിന്ന് പഠിച്ചതും. ജോപ്പന്റെ കഴിവും ചേർത്ത് അന്ന് ആ ഓർഡർ നല്ല ഭംഗിയായി ചെയ്തു കൊടുത്തു.

ജോപ്പനെ പിടിച്ചു അച്ചായൻ മേശയുടെ അടുത്ത് ഇരുത്തി. എന്നിട്ട് പറഞ്ഞു.

"എന്നിട്ട് പറഞ്ഞു.. നീയാണ് ഇന്ന് മുതൽ ഈ ഹോട്ടൽ നടത്തുന്നത്.."

എന്നാൽ ജോപ്പൻ

💬 Comments

View all comments