0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

കിടന്നോളാം.. അപ്പന് ഇതൊന്നും ഒരു പ്രശ്നം അല്ല മോളെ.. മോള് സുഖമായിട്ട് കിടന്നു ഉറങ്ങ്.”

“വേണ്ട അപ്പാ. അവിടെ കിടന്നാൽ വല്ല അസുഖവും പിടിക്കും. വാ അപ്പാ. അപ്പൻ ഇവിടെ കയറി കിടക്ക്. അല്ലെങ്കിൽ ഞാനും താഴെ തറയിൽ കിടക്കും. ”

“നീ!!!.. എന്തൊക്കെയാ മോളെ പറയുന്നത് ഇതൊക്കെ അപ്പന് ശീലം ആണ് അപ്പന് ഒരു അസുഖവും വരില്ല. മോൾക്ക് ഒന്നും വരരുത് അത് മാത്രമേ ഉള്ളൂ അപ്പന്..”

“എന്നാൽ ഞാനും ശീലിച്ചു തുടങ്ങാം. അപ്പന്റെ ശീലമൊക്കെ എനിക്കും ആകാം. ഞാൻ അപ്പന്റെ മോളല്ലേ? "

ആൻസി എഴുനേറ്റു തറയിൽ കിടക്കാൻ നോക്കി. ജോപ്പൻ എഴുനേറ്റ് അവളെ തടഞ്ഞു. . എന്നിട്ട് പറഞ്ഞു.

” മോളെ വേണ്ടാത്തത് ചെയ്യല്ലേ.. അപ്പനും ഇവിടെ കിടക്കണം അത്രയല്ലേ ഉള്ളൂ അപ്പൻ കിടന്നോളാം . മോള് കയറിക്കിടക്ക്."

ആൻസി കട്ടിലിൽ കയറി കിടന്നു.. ആൻസിയുടെ അടുത്ത് ജോപ്പനും. ആൻസി ചെരിഞ്ഞു കിടന്ന് ജോപ്പനെ നോക്കി. അവൾക് അവളുടെ അപ്പനോട് ഒരുപാട് ഇഷ്ട്ടം തോന്നി. രണ്ടുപേരും ഉറങ്ങി ഒരുപാട് സമയം.

ആൻസി ആണ് ആദ്യം കണ്ണ് തുറന്നത്.

എഴുനേൽക്കുമ്പോൾ. അപ്പൻ ചെരിഞ്ഞു കിടക്കുന്നു അതും തന്നെ ചേർത്ത് കെട്ടിപിടിച്ചു ..

അവളുടെ അപ്പൻ അവളെ കെട്ടിപിടിച്ചു കിടക്കുന്നത് മനസ്സിലാക്കി അവൾ കൂടുതൽ ചേർന്നു കിടന്നു . എന്നിട്ട് ജോപ്പനെ കെട്ടിപിടിച്ചു..

“ആലിസേ… ആലിസേ… എന്നെ വിട്ട് പോകല്ലേ ആലീസേ.. " എന്ന് വിളിച്ചു ജോപ്പൻ ഉറക്കത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നത് ആൻസി കേൾക്കുന്നുണ്ടായിരുന്നു. ജോപ്പൻ അങ്ങനെ പറഞ്ഞുകൊണ്ട് ആൻസിയെ അമർത്തി കെട്ടിപിടിച്ചു. അവളുടെ നിറഞ്ഞ

💬 Comments

View all comments