0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

അവർ മുക്കിക്കൊന്നു. ആ വെള്ളത്തിൽ മുഴുവനും അവളുടെ ചോര ഒഴുകി. ചോര വാർന്നു വേദന സഹിക്കാൻ വയ്യാതെ അവൾ ഒരുപാട് പിടച്ചിരുന്നു. . എന്നിട്ട് വെള്ളം ഇവിടെയുള്ള ആ കുന്നിന്റെ മുകളിൽഉള്ള പാറയിൽ കൊണ്ടുപോയി ഒഴിച്ചു. ആ പെൺകുട്ടിയുടെ ശവം പാറയുടെ അടുത്ത് കുഴിച്ചിട്ടു .. അവളുടെ വീട്ടുകാരെ അവിടെ ആ പാറകല്ലിൽ അടിച്ചു കൊന്നു. അതുപോലെ പലരെയും അവർ ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് പേരെ കൊന്നിട്ടും ഉണ്ട്.

പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം അവിടെയുള്ള പലർക്കും പനിയും മറ്റു അസുഖങ്ങളും വന്നു മരിക്കാൻ തുടങ്ങി… അങ്ങനെ ശാന്തൻ കുന്ന് ചെകുത്താൻ പാറക്കുന്നായി… അവിടെ മുഴുവനും അശാന്തിയുടെ നാളുകളായി. പലരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അങ്ങനെ രക്ഷപ്പെട്ടതിൽ ഒരു കുടുംബം ആണ് ഞങ്ങളുടെ.

ഇവിടെയുള്ള ആളുകൾ മരിച്ചു വീഴുമ്പോൾ അവരെ രക്ഷിക്കാൻ ഇവിടെ വന്നതാണ് വൈദ്യരുടെ കുടുംബം.. അതിൽ പ്രതാപശാലിയായ വൈദ്യൻ പറഞ്ഞതാണ് ഇവിടെ പിന്നെ നടന്നുകൊണ്ടിരിക്കുന്നത്.. മരുന്ന്കൊണ്ട് മാത്രം ഈ അസുഖം മാറ്റാൻ കഴിയും എന്ന് തോന്നുന്നില്ല എന്ന്. നാടിനു മോക്ഷം കിട്ടാൻ വർഷങ്ങൾ വേണ്ടിവരും എന്ന് . ഒരു ഭാര്യയും ഭർത്താവും ഇവിടെ താമസിക്കുമെന്നും അവർക്ക് കുഞ്ഞുങ്ങൾ ജനിക്കുമെന്നും അതോടെ മാത്രമേ ഇവിടെ മാറ്റം ഉണ്ടാകുമെന്നുമൊക്കെയാ പറയുന്നേ.

അവർ സാധാരണ ഭാര്യയും ഭർത്താവും ആയിരിക്കില്ല എന്നും പറഞ്ഞു. അവർക്ക് മാത്രമേ ഈ നാടിനെ രക്ഷിക്കാൻ കഴിയൂ. അങ്ങനെയുള്ളവർക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ. "

” ഇപ്പോഴും ഇതൊക്കെ ഇവിടെ ഉള്ളവർ വിശ്വസിക്കുന്നുണ്ടോ?” ആൻസി ചോദിച്ചു.

“മോളെന്താ അങ്ങനെ ചോദിച്ചത്?” ഗ്രേസി ചോദിച്ചു..

” അല്ല

💬 Comments

View all comments