0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

എല്ലാം ശരിയാകും പേടിക്കാതെ ഇരിക്കുക.”

ജോപ്പനും ആൻസിയും അവർക്ക് താമസിക്കാൻ ഉള്ള വീട്ടിൽ പോയി . പോകുന്ന വഴിയിൽ പള്ളി കണ്ടു . ഒരു നിമിഷം നിന്ന് പ്രാർത്ഥിച്ചു.

അവർ വീട്ടിൽ എത്തി നല്ല ഒരു വീട് .

” ഇത് ആരുടെ വീടാ.. ഇത്രയും നല്ലൊരു വീട് ഇവിടെ എങ്ങനെ..? ”

ആൻസി ചോദിച്ചു. .

“ഇത് ഇവിടെ പള്ളി പണിയുന്ന സമയം . പണിയാൻ വന്നവരുടെ കൂട്ടത്തിൽ നല്ലൊരു സാർ ഉണ്ടായിരുന്നു. ആ സാറ് നിർമ്മിച്ചതാ. ഈ വീട് . പിന്നെ ആ പാലവും. അതും ഒരു സായിപ്പ് ആയിരുന്നു

ഇതൊക്കെ എന്റെ കുട്ടിക്കാലം മുതൽ കേട്ടറിഞ്ഞതാ.”‘ ഗ്രേസി പറഞ്ഞു.

“ചേച്ചി ഇവിടെ താമസിച്ചിട്ടുണ്ടോ “? ആൻസി ചോദിച്ചു.

“ഇല്ല. ഞാൻ പാലത്തിനു ഇപ്പുറം വരുന്നത് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം.. അതും വൈദ്യരുടെ മരുന്ന് വാങ്ങിക്കൊണ്ടു മാത്രമേ ഞാൻ തിരിച്ചു പോകാറുള്ളു.”

”

അറ്റാച്ചിട് ബർത്റൂം ഉള്ള വീട് . രണ്ട് മുറികൾ. ഒരു അടുക്കള, ചെറിയ സിറ്റിംഗ് റൂം, ചെറിയ വരാന്ത. മുകളിക്കു കയറാൻ ഉള്ള സ്റ്റെയർ. എല്ലാം ഉണ്ട്.

ആ വീട് വൈകുന്നേരം ആകുമ്പോഴേക്കും വൃത്തി ആയി. ഗ്രേസി പോയി അത്യാവശ്യം പത്രങ്ങളും അരിയും മറ്റു സാധനങ്ങളും കൊണ്ട് വന്നു . എല്ലാത്തിനും ജോപ്പൻ പണം കൊടുത്തു

. അടുത്ത് തന്നെ ഒരു കിണർ ഉണ്ട് അതിൽ നിന്ന് വെള്ളം എടുക്കാം. . അങ്ങനെ കുറച്ചു ദിവസം കഴിയാൻ ഉള്ള എല്ലാം ഒരുക്കി അവർ താമസം തുടങ്ങി.

അന്ന് രാത്രി

💬 Comments

View all comments