Chapter Title : കർമ്മഫലം [ഏകൻ] [Edited version]
കൂടി ചോദിച്ചോട്ടെ അച്ചായാ?”
“ഈ വിവാഹം കഴിഞ്ഞാൽ അച്ചായന് ഇവിടെ താമസിച്ചു കൂടെ എന്റെ വീട്ടിൽ.? . അച്ചായൻ ഇവിടെ എന്റെ കൂടെ താമസിക്കുന്നത് ആണ് എനിക്കിഷ്ടം.”
“അതൊക്കെ അലീസിന്റെ ഇഷ്ടം പോലെ നടക്കട്ടെ. എനിക്ക് വേറെ ചോദിക്കാനും വിളിക്കാനും പറയാനും ഒന്നും ആരും ഇല്ല. അതൊക്കെ ആലീസിന് അറിയാലോ?. ”
"എനിക്കും അങ്ങനെ ആരും ഇല്ല. മോളെയും ചാർളിയേയും അച്ഛൻ അറിയിച്ചോളും. അച്ചായന് വീട്ടിൽ കയറി എന്തേലും കഴിച്ചിട്ട് പോയാൽ പോരെ? "
"അതൊക്കെ ഇനി എന്നും ആകാലോ.. ആലീസ് റെഡിയായി നിന്നിട്ട് എന്നെ വിളിച്ചാൽ മതി. ഇതാണ് എന്റെ കാർഡ്."
ജോപ്പൻ ആലീസിനെ വീട്ടിൽ ഇറക്കിയ ശേഷം തിരിച്ചു പോയി.
അങ്ങനെ അടുത്ത ഞായറാഴ്ച അലീസിന്റെയും ജോസഫിന്റെയും വിവാഹവും . ജോസഫിന്റെ പുതിയ കടയുടെ ഉദ്ഘാടനവും നടന്നു. അന്ന് രാത്രി. മണിയറയിലേക്ക് വന്ന അലീസിനെ കണ്ട് ജോപ്പൻ ഞെട്ടിപ്പോയി.
” എന്താ അച്ചായാ ഇങ്ങനെ നോക്കുന്നേ?”
ഒരു കൈയിൽ ഒരു കുപ്പി വീഞ്ഞും ആയി വന്ന ആലീസ് ധരിച്ചിരുന്നത് നേരിയ ഒരു നൈറ്റ് ഗൗൺ ആയിരുന്നു. അതിനുള്ളിൽ ഷെഡ്‌ഡിയും ബ്രായും മാത്രം ധരിച്ച ആലീസിന്റെ ശരീര സൗന്ദര്യം എടുത്ത് കാണുന്നുണ്ടായിരുന്നു.
“ഏയ്! ഒന്നും ഇല്ല…ആലിസേ. അലീസിന്റെ സൗന്ദര്യം കണ്ടു നോക്കി നിന്ന് പോയതാ.” ചിരിച്ചു കൊണ്ട് ജോപ്പൻ പറഞ്ഞു.
"പോ അച്ചായാ കളിയാക്കാതെ.
എനിക്കറിയാം അച്ചായന് ഇതൊക്കെ പുതുമയുള്ള കാര്യമായിരിക്കുമെന്ന്. അച്ചായനെ കുറിച്ച് എനിക്ക് എല്ലാം അറിയാം…. എന്താ അച്ചായാ … ഞാൻ സാരിയൊക്കെ ഉടുത്ത്… മുല്ലപ്പൂവൊക്കെ ചൂടി …. പാലുമായി വരണം എന്നുണ്ടോ?
💬 Comments
View all comments