0%

Chapter Title : കർമ്മഫലം [ഋഷി]

Author : ഋഷി Read All Parts 5.1K

അനുപ്പുങ്കോ. ബാക്കി കീളെ വന്ത് ശാപ്പിടലാം. ഞാൻ ചേച്ചിയെ നോക്കിയില്ല.

ഡാ ചെക്കാ! ചേച്ചീടെ വിരലുകൾ എൻ്റെ ചെവിയിലമർന്നു. ന്തിനാടാ സോഡ?

ചേച്ചീ! ഞാനാ കൈകൾ കവർന്നു. രണ്ടെണ്ണമടിച്ചോട്ടേ? ഇന്നെൻ്റെ അമ്മയോട് ഗുഡ്ബൈ പറഞ്ഞ... എൻ്റെ സ്വരമിടറി. ഞാൻ കണ്ണുകളിറുക്കിയടച്ചു.

മോനേ! ചേച്ചിയെണീറ്റ് മെത്തയിലിരുന്ന എൻ്റെ കാലുകൾക്കിടയിലേക്ക് കേറി നിന്നു. ഞങ്ങൾ കണ്ടുമുട്ടിയതിനു ശേഷം എനിക്ക് വിഷമം തോന്നുമ്പോഴെല്ലാം ആശ്വാസം തരുന്ന ആ സമൃദ്ധമായ വെളുത്തുകൊഴുത്ത മുലകളിലേക്ക് ചേച്ചിയെൻ്റെ മുഖം അമർത്തി. നേരത്തേ പലവട്ടം നടന്നതുപോലെ ആ മുലക്കുടങ്ങളിൽ അഭയം തേടിയപ്പോൾ മെല്ലെ വിഷമങ്ങൾ അലിഞ്ഞുപോണപോലെ... ചൂടുള്ള മാർദ്ദവമുള്ള കനിവുള്ള ഒരിടം. ചേച്ചീടെ വിരലുകൾ എൻ്റെ മുടിയിലിഴഞ്ഞു...

വാതിൽക്കൽ മുട്ടു കേട്ടപ്പോൾ ഒട്ടും ധൃതി കാട്ടാതെ ചേച്ചിയെന്നെ മോചിപ്പിച്ചു. നിയ്യ് പോയി മുഖം കഴുകടാ. അതൊക്കെ ഞാൻ വാങ്ങി വെക്കണ്ട്...

ഞാൻ ബാഗിൽ നിന്നുമെടുത്ത റമ്മിൻ്റെ പൈൻ്റു തുറന്ന് ഒരു ലാർജൊഴിച്ച് സോഡയും ചേർത്ത് കസേരയിലിരുന്നു. ചേച്ചി ഒന്നു മണപ്പിച്ചിട്ട് മുഖമിത്തിരി ചുളിച്ചു.

ചീയേഴ്സ് ചേച്ചിയമ്മേ! ഞാനൊന്നു മൊത്തി.

അധികം വലിച്ചു കേറ്റണ്ട കുട്ടാ! ചേച്ചിയെൻ്റെ താടി വളർന്ന കവിളത്തു തലോടിയിട്ട് മെത്തയിൽ ചാരിക്കിടന്നു. ഒഴിഞ്ഞ വയറിനുള്ളിൽ റമ്മിൻ്റെ ചെറിയ കതിനാ വെടികൾ! പിരിമുറുക്കം അയഞ്ഞു... ചേച്ചിയെന്നെ നോക്കി മന്ദഹസിച്ചു.

രാമേട്ടനും ഇടയ്ക്ക് കഴിക്കാറുണ്ടായിരുന്നു. ബ്രാണ്ടിയായിരുന്നു ഇഷ്ട്ടം. അതു കഴിഞ്ഞാൽ ഭയങ്കര സ്നേഹാണുട്ടോ! ഞാനതു കേട്ടു ചിരിച്ചു. ചേച്ചീടെ മുഖം തുടുത്തു.

ഞാനൊരു ലാർജു കൂടി അകത്താക്കി. മെത്തയിൽ എന്നെയും നോക്കി ചെരിഞ്ഞു കിടക്കുന്ന എൻ്റെ സുന്ദരിച്ചേച്ചിയേം നോക്കിക്കൊണ്ട്... ആ അരക്കെട്ടിൻ്റെയൊരു വടിവ്! ദ്രാവിഡ വടിവു തന്നെ!

💬 Comments

View all comments