← Back to കർമ്മഫലം [ഋഷി]

Comments

കർമ്മഫലം [ഋഷി] · approved reader discussion

Whiteghost • 10-01-2024 19:31

നിങ്ങളുടെ ഒരു കഥ ഉണ്ടായിരുന്നല്ലോ അവസാനം "തോണിപ്പുരയിൽ" എന്ന കവിതയിലെ ചില ഭാഗങ്ങൾ ചേർത്തത്. "വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവൾ" ആ കഥ ഏതായിരുന്നു? സൈറ്റിൽ നോക്കിയിട്ട് കാണുന്നില്ല.

ഋഷി • 19-01-2024 00:44

"ഇടവേളയിലെ മധുരം" ഒന്നാം ഭാഗം.

Whiteghost • 22-01-2024 13:32

നല്ല കഥയാണ്. ?

ക്യാ മറാ മാൻ • 15-09-2023 01:26

ഋഷീശ്വാ.....

സൈറ്റിൽ യാദൃശ്ചികയാ കടന്നുവന്നപ്പോൾ സ്മിതാമ്മയുടെയും രാജാവിൻറെയും ചില കഥകൾ കണ്ടു.പിന്നെ അവിടം മുഴുവൻ വെറുതെ ഒന്ന് മറിച്ചുനോക്കി അവലോകനം ചെയ്‌തു വന്നപ്പോഴാണ് ഋഷിയുടെയും പുതിയ  കഥ എൻറെ ശ്രദ്ധയിൽപ്പെടുന്നത്. ആരുടേയും ഒരു കഥയും കുറേകാലമായി വായനയിൽ ഇല്ലായിരുന്നു. ഇടക്ക് സൈറ്റിൽ '' നല്ല കഥയില്ലായ്‌മ''യുടെ '' വലിയൊരു ശൂന്യത'' അനുഭവപ്പെട്ടപ്പോൾ...ഞാനും ഇവിടുന്നു വല്ലാതങ്ങു അകന്നുപോയി. അങ്ങനെ വന്നതാ. ഇനിയത്തെ കാര്യങ്ങളും ഒട്ടും പ്രവചനീയം അല്ലെന്നറിയാം....എങ്കിലും അങ്ങ് ഉൾപ്പടെ എല്ലാവരും ഇവിടെ ഇപ്പോഴും ഉണ്ടാവണേ....എന്ന് ആഗ്രഹിക്കുന്നു....പ്രാർത്ഥനയോടെയിരിക്കുന്നു. ഇനി കഥയിലേക്ക് വരാം.....

'' കർമ്മഫലം ''.....പേരിൽ തന്നെ എന്തോ ശരിക്കും ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നി. സത്യത്തിൽ അങ്ങയുടെ പേരും, കഥയുടെ തലക്കെട്ടും രണ്ട് കൂടി കണ്ടാണ്  വായിക്കാനിരുന്നത്. ഒറ്റയിരുപ്പിനു വായിച്ചു തീർത്തു.വായിച്ചു തീർന്നപ്പോൾ....ശ്രമം വിഫലമായില്ല എന്ന് മനസ്സിലായി. ഒപ്പം സന്തോഷവും നിറഞ്ഞ സംതൃപ്തിയും ....!. തലക്കെട്ടിൽ തോന്നിയ പോലെ...കഥാബീജവും വ്യത്യസ്‌തവും ഹൃദ്യവുമായി അനുഭവപ്പെട്ടു എന്നത് മറ്റൊരു കാര്യം !. കർമ്മഫലങ്ങളിലെ  പാപപുണ്യം തേടി, തികച്ചും അന്യരും നിരാശ്രിതരുമായ  രണ്ട് അപരിചിത ആത്മാക്കളുടെ ഒരുമിച്ചുചേർന്നുള്ള തീർത്ഥയാത്ര. ഇതിലെ കാമാസക്തി തുളുമ്പുന്ന  രതിഭോഗ വർണ്ണനകളുടെ  വിസ്‌മയവിവരണങ്ങളാണോ ?...അതോ ജന്മ-ജന്മാന്തരങ്ങളുടെ  നിരർത്ഥക സ്വത്തീഭാവങ്ങളാണോ ?....എന്താണ് എന്നെ വായനയിൽ വല്ലാതെ മുന്നോട്ട് നയിച്ചത് ?...എന്ന് ചോദിച്ചാൽ....രണ്ടിനും ഒരുപോലെ പ്രാധാന്യം ഈ കഥയിൽ കൈവരുന്നുണ്ട് എന്ന് പറയാനാണ് എനിക്കേറെ ഇഷ്‌ടം !. ഒരുപക്ഷേ, ഉറച്ച സത്യവും അത് തന്നെയാവാം. കഥാകൃത്തിന് എങ്ങനെ അനുഭവപ്പെടുന്നു എന്നുള്ളത് തികച്ചും അദ്ദേഹത്തിൻറെ '' സ്വാതന്ത്ര്യം'' !. എന്തായാലു൦ ....ഈ കഥക്ക്, രതിയുടെ അല്ലാതെ, ആഴത്തിലുള്ളൊരു '' ആത്മീയ ഭാവം'' ഉടനീളം ആഴ്ന്നുകിടപ്പുണ്ട്. ( സേതുന്റെ, മാടമ്പിൻറെ ചില കഥകൾ ഈ വായനയിൽ അറിയാതോർമ്മവന്നു. ) മറ്റൊരിക്കൽ, എപ്പോഴെങ്കിലും  ഏതെങ്കിലും ഒരു ചർച്ചയിൽ ഇതിനെക്കുറിച്ചു കൂടുതലായി പറയാം എന്ന് വിചാരിച്ചു വിടുന്നു. ( സിമോണ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ചർച്ച ഇതിൽ ഉരുത്തിരിഞ്ഞു വന്നേനേ. )

ഏതായാലും ഋഷിയുടെ ഒരു കഥ നാളുകൾക്കുശേഷമാണ് ഞാൻ വായിക്കുന്നതും....വല്ലാതെ ഇഷ്‌ടപ്പെടാൻ ഇടയാകുന്നതും......നന്ദി !..
നമസ്ക്കാരം....
സസ്നേഹം....

ക്യാ മറാ മാൻ

എൻ .ബി -  ഈ കഥയൊക്കെ ഹോംപേജ് വിട്ടു പോയിട്ട് , നാളുകൾ കഴിഞ്ഞു, എങ്കിലും എൻറെ ആത്മസംതൃപ്‌തിക്ക് ഞാൻ കുറിച്ച് വക്കുന്നു. കാണുകയോ ?....വായിക്കുകയോ ?....ഇതിൻറെ '' കർമ്മഫലം '' എന്തുതന്നെ ആയിക്കോട്ടെ....എൻറെ കർമ്മം കഴിഞ്ഞു, എല്ലാം ഞാൻ ഇവിടെ വിടുന്നു......... കൂപ്പുകൈ ഒരിക്കൽക്കൂടി !.

ഋഷി • 15-09-2023 03:00

നമസ്കാരം സാക്ഷി. ( ആ പേരാണ് എനിക്കിഷ്ട്ടം)

വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ചില കാര്യങ്ങൾ തുറന്നു പറയട്ടെ. ആദ്യംതന്നെ നല്ല വാക്കുകൾക്ക് വളരെ നന്ദി.തീർച്ചയായും സാക്ഷിയുടെ വാക്കുകൾ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ വല്ലാത്തൊരു ഊർജ്ജമാണ് നൽകുന്നത്.

രണ്ട്. വ്യക്തിപരമായി പറഞ്ഞാൽ കടുത്ത കമ്പി... സിമോണ, ഒറ്റക്കൊമ്പൻ, സ്മിത, രാജ, മാംഗോ... അങ്ങനെ എത്രയോ കഥാകാരന്മാരുടെ ത്രസിപ്പിക്കുന്ന കമ്പിക്കഥകളാണ് എനിക്ക് പ്രിയം. ഇവരുടെ പ്രേമം, വേദാന്തം ഇത്യാദി എന്തെങ്കിലുമുണ്ടെങ്കിൽ അങ്ങവഗണിക്കാറാണ് പതിവ്.

ഇനി ചിലതു പറയണമെന്നുണ്ട്. താങ്കളുടെ കഥകളെവിടെ? ജോ അസുരൻ കിച്ചു...ഇവരൊക്കെയെവിടെ? പിന്നെ ചില നല്ല എഴുത്തുകാർ പുതിയ നിരയിലുണ്ട്. അവരേയും താങ്കൾ പ്രോത്സാഹിപ്പിച്ചാൽ ഞാൻ സന്തുഷ്ട്ടനാവും.

സുഖമല്ലേ. Take care.

ഋഷി

ക്യാ മറാ മാൻ • 15-09-2023 22:44

ഋഷീശ്വാ... താങ്കൾ മുകളിൽ പറഞ്ഞ എഴുത്തുകാർ എന്റേയും വളരെ പ്രിയപ്പെട്ട എഴുത്തുകാർ തന്നെ!. അവരുടെ രചനകൾ കാണാത്തതിൽ, താങ്കളെപ്പോലെ കടുത്ത ദുഃഖം എനിക്കുമുണ്ട്.???.
പിന്നെ, അങ്ങ് വിശേഷിപ്പിച്ച പുതിയ നിരയിലെ മറ്റ് എഴുത്തുകാർ ആരൊക്കെയാണെന്നറിയില്ല.M.d.v എന്ന കൊമ്പന്റെ എഴുത്ത് വായിക്കാറും പ്രോഝാഹിപ്പിക്കാറു0 ഉണ്ട്. മേൽ പറഞ്ഞവരെപോലെ എയ്യുതുന്ന മറ്റാരുണ്ടെങ്കിലും "അറിഞ്ഞാൽ "... തീർച്ചയായും അതുപോലെ ചെയ്യാം.

ഒന്നൂടി... താങ്കൾ ചോദിച്ച കൊണ്ട് ഉറപ്പ് ആയും ഞാനും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ ശ്രമിക്കാം... എച്ചാത്തിനും നന്ദി, നിർത്തുന്നു....
ക്യാ മറാ മാൻ

രുദ്രൻ • 13-09-2023 20:01

സൂപ്പർ എഴുത്ത് ഋഷി ആവശ്യത്തിന് മാത്രം കമ്പി ചേർക്കുമ്പോളാണ് കഥ നന്നാക്കുന്നതും കഥ യോടും കഥാപാത്രങ്ങളോടും ഇമോഷ്ണലി അറ്റാച്ച് തോന്നുന്നതും പഴയ എഴുത്തുകാരൻ നിതിൻ ബാബുവിൻ്റെ കഥകൾ വായിക്കുന്ന ഫിൽ താങ്കളുടെ കഥ നൽകുന്നുണ്ട് ഇനി അയാൾ തന്നെയാണോ ഇയാൾ

ഋഷി • 14-09-2023 09:53

ഞാൻ നിതിൻ അല്ല. പുള്ളി കമ്പിയിലെ ഒരു മുട്ടത്തുവർക്കിയോ അല്ലെങ്കിൽ അതുക്കും മേലെയോ ആണ്. He has set the standard for no nonsense emotional kambi stories. എന്നെക്കൊണ്ടൊന്നും നിപിൻ ബാബുവിൻ്റെ ഏഴയലത്തുപോലും വരാൻ കഴിയില്ല.

കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് വളരെ നന്ദി, രുദ്രൻ.

Ram G Rao • 12-09-2023 11:17

Very nice story.. please send the revenge towards the cheaters (chettan and chettathy)

ഋഷി • 13-09-2023 10:05

Thanks Ram. There will not be a continuation of this story.

Rashi • 11-09-2023 19:18

സൂപ്പർ bro

ഋഷി • 12-09-2023 01:39

നന്ദി, റാഷി.

Kuttappayi • 11-09-2023 16:58

What a mesmerizing Story.. Loved it a lot..

Thanks Rishi.. You are one of my favorite..

ഋഷി • 13-09-2023 10:04

Thanks Kuttappayi.

Beena. P(ബീന മിസ്സ്‌ ) • 10-09-2023 03:08

കുറെ നാളുകൾക്ക് ശേഷമാണ് കാണുന്നത്

Beena. P(ബീന മിസ്സ്‌ ) • 10-09-2023 03:08

സൂപ്പർ

ഋഷി • 10-09-2023 09:52

നന്ദി ബീന മിസ്സ്.

Rob • 10-09-2023 19:16

fan of Rishi

ഋഷി • 11-09-2023 01:35

Thanks bro

Mandhan Raja • 09-09-2023 09:49

സെക്സ് സ്റ്റോറി എന്ന് അവജ്ഞയോടെ സ്വയം നിരീക്ഷിക്കുമ്പോള്‍, അതില്‍ നിന്നൊരു മോചനം കിട്ടുന്നത്  മുനിവര്യന്റെ കഥകള്‍ വായിക്കുമ്പോഴാണ് .

വാത്സല്യത്തിന്റെ , കരുണയുടെ, അനുകമ്പയുടെ, സ്നേഹത്തിന്റെ നിറവും മണവും നിറഞ്ഞ രതികള്‍ നമുക്കെങ്ങനെ ആണ് വെറുമൊരു സെക്സ് സ്റ്റോറി ആയി നോക്കി കാണാന്‍ പറ്റുക? .

പതിവുപോലെ തന്നെ ദേവിയും മനസില്‍ ഇടം നേടി . ഒപ്പം രാമേശ്വരത്തെ രുചിമുകുളങ്ങളും

പഴയത് വായിക്കാനുണ്ട് . കമന്റ്സ് ഇട്ടില്ലങ്കിലും മനസിന് ഒരു ശാന്തത വേണമെന്ന് തോന്നുമ്പോള്‍ വായിക്കാന്‍ നീക്കി വെച്ചിട്ടുണ്ടവ.

ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരില്‍ നിന്നാണല്ലോ നമുക്ക് ശാന്തത കിട്ടുക ..
വളരെ സന്തോഷം വീണ്ടും കണ്ടുമുട്ടാന്‍ ആയതില്‍ .

-സ്നേഹത്തോടെ രാജാ

ഋഷി • 10-09-2023 09:51

പ്രിയ രാജ,

വായിച്ചതിനും നല്ലവാക്കുകൾ പറഞ്ഞതിനും നന്ദി. പിന്നെ പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുമ്പോൾ സന്തോഷവും ശാന്തിയും. രാജയും സ്മിതയും ഇപ്പോഴുണ്ട്. അസുരൻ, കിച്ചു, സിമോണ, ജോ.. അങ്ങിനെ എത്രയോ കൂട്ടുകാരെ ഇപ്പോൾ കാണുന്നില്ല. എല്ലാവരും വന്നിരുന്നെങ്കിൽ. ഒന്നാന്തരം പുതിയ എഴുത്തുകാരുണ്ട്. ധാരാളം പാഴ്ച്ചെടികളും. അതെന്നും അങ്ങനെയാണ്.

സ്വന്തം

ഋഷി

Hari • 08-09-2023 22:18

അടുത്ത ഒരു ഭാഗം കൂടി ഇടാമോ

ഋഷി • 09-09-2023 00:48

തുടർച്ചയില്ല ഭായി.

നവരുചിയൻ • 10-09-2023 10:57

നന്നായിരിക്കുന്നു. ചില കഥകൾ വായിച്ചു കഴിയുമ്പോൾ മനസ്സിനൊരു സന്തോഷം അണ്. അങ്ങനെ ഒരു കഥ തന്നതിന് നന്ദി

ഋഷി • 11-09-2023 01:35

വളരെ നന്ദി, നവരുചിയൻ.

സൂര്യ മോൾ • 08-09-2023 21:14

വാത്സല്യം + കാമം + ഋഷി =

മായാജാലം മനോഹരം സുന്ദരം

ഋഷി • 09-09-2023 00:47

നന്ദി സൂര്യ.

Ashin • 08-09-2023 11:59

മുനികുമാരന് പ്രണാമം വിണ്ടും അങ്ങയുടെ കൃതി വായിക്കാൻ കഴിഞ്ഞതിൽ അതിയായ കൃതജ്ഞത രേഖപ്പെടുത്തുന്നു ഒപ്പം വളരെയധികം സന്തോഷവും വീണ്ടും അടുത്ത കഥക്കുള്ള കാത്തിരിപ്പ് തുടരുന്നു ❤️❤️❤️????

ഋഷി • 09-09-2023 00:47

നമസ്കാരം അഷിൻ.

വളരെ നന്ദി. ഇനി എപ്പോഴൊരു കഥയുമായി വരാനാവും എന്നു പറയാനാവില്ല.

Saji. • 07-09-2023 23:34

Rishi bro യുടെ പുതിയ കഥ വന്നോന്നറിയാൻ വേണ്ടി മാത്രമാണ് ഇപ്പോൾ sightൽ കയറാറുള്ളൂ.... എന്തായാലും വന്നല്ലോ...ഇനി വായിച്ചിട്ട് വരാം...??

ഋഷി • 09-09-2023 00:32

അപ്പോൾ മീണ്ടും സന്ധിപ്പോം സജി.

സുധ • 07-09-2023 21:59

മധുര മനോഹര ഗാഥ. ഋഷിവര്യനെത്തിയാൽ രതിയുടെ വശ്യതയാണ് വരികളിൽ. സ്നേഹം മുത്തേ ?

ഋഷി • 09-09-2023 00:32

പ്രിയ സുധ,

ഇത്രയേറെ പ്രോത്സാഹനം എഴുത്തുകാർക്ക്. വളരെ നന്ദി.

പൊന്നു ? • 07-09-2023 21:17

ഋഷിവര്യാ.... മനസ്സിൽ തട്ടിച്ച കമ്പിക്കഥ....

????

ഋഷി • 09-09-2023 00:31

പൊന്നു,

വീണ്ടും കണ്ടതിൽ സന്തോഷം. നന്ദി.

Manu • 07-09-2023 20:42

ഋഷി bro ❤️?❤️

ഋഷി • 09-09-2023 00:30

നന്ദി മനു.

സേതുരാമന്‍ • 07-09-2023 18:06

നൊമ്പരത്തില്‍ ചാലിച്ച ഈ കഥയും ഉഗ്രനായിട്ടുണ്ട് ഋഷി. താങ്കളെ ഇവിടെ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു, ഇടക്കൊക്കെ ഇനി എന്നെങ്കിലും ഒരു കഥ വായിക്കാനാവുമോ എന്നും ഞാന്‍ പേടിച്ചിരുന്നു. ഏതായാലും ഈ കഥ തന്നതിന് ഏറെ നന്ദി.

ഋഷി • 09-09-2023 00:10

റൊമ്പ താങ്ക്സ്, സേതുരാമൻ.വല്ലപ്പോഴും കാണാം.

കാേരൻ • 07-09-2023 17:43

കാമം + വാത്സല്യം ഋഷി യുടെ കഥകളെ എനിക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്ന factor

ഋഷി • 09-09-2023 00:01

നന്ദി, കോരൻ ഭായി.

Rosy • 07-09-2023 17:35

നന്നായിട്ടുണ്ട്?.
ചേട്ടത്തിയമ്മയുടെയും ചേട്ടന്റെയും പത്തി മടക്കിയ കഥയുമായി ഉടനെ വരണം.
കാത്തിരിക്കും?

സ്മിത • 07-09-2023 22:58

അഴകുള്ള, മിഴിവുള്ള, അസാധ്യ രതി ചിത്രണങ്ങളുള്ള ഭാഷയിൽ ഋഷി വീണ്ടും...
വാത്സല്യത്തിന് ഇത്ര ലഹരിയോ?

വരത്തൻ • 07-09-2023 23:31

എവിടെയാണ്....ഒരു വിവരവും ഇല്ലല്ലോ
പുതിയ കഥ ഉണ്ടോ

സ്മിത • 08-09-2023 23:33

വരുന്നുണ്ട്

സൂര്യ മോൾ • 08-09-2023 02:38

സ്മിതാ ജി,

നമ്മുടേ ഒക്കെ ഏറ്റവും നല്ല എഴുത്തുകാർ ആണ് മന്ദൻ രാജയും ഋഷി യും സ്മിതാ ജിയും ഒക്കെ.. നിങ്ങൾ ഇവിടെ നിന്നും പോയപ്പോ ആത്മാവ് നഷ്ടപ്പെട്ടത് പോലെ ആയിരുന്നു....രാജയും ഋഷി യൂം ഒക്കെ വന്നത് പോലെ താങ്കൾക്കും വന്നു കൂടെ നമ്മുടെ കുടുംബത്തിലേക്ക്....???

സ്മിത • 08-09-2023 23:33

വരുന്നുണ്ട് ഉടനെ

ഋഷി • 08-09-2023 23:59

പ്രിയപ്പെട്ട സ്മിത,

കഥകൾ വീണ്ടും സൈറ്റിൽ കണ്ടപ്പോഴേ വളരെ സന്തോഷിച്ചു. കഥയെപ്പറ്റി പറഞ്ഞ നല്ലവാക്കുകൾക്ക് എങ്ങിനെ നന്ദി പറയാനാണ്?

പുതിയ കഥ അടുത്തെങ്ങാനും പ്രതീക്ഷിക്കാമോ?

സ്വന്തം

ഋഷി.

ഋഷി • 09-09-2023 00:01

നന്ദി റോസി. തുടർച്ചയുണ്ടാവില്ല.

Sssss • 07-09-2023 17:35

എന്റെ ഋഷി,, നന്നായിട്ടുണ്ട്ട്ടോ ??

ആനകള്ളൻ • 08-09-2023 00:16

സേതുവിന്റെ എഴുത്തിന്റെ ഒരു ഇത്

ഋഷി • 08-09-2023 23:55

അങ്ങിനെ തോന്നിയോ?

ഋഷി • 08-09-2023 23:56

വളരെ നന്ദി, ബ്രോ.

Jhon • 07-09-2023 13:53

ഋഷി ബ്രോ കഥ പൊളിച്ചു. ഈ കഥ വായിച്ചപ്പോൾ ഞാൻ ഏതോ ലോകത്ത് പോയപോലെ ആയി. അസാധ്യമായ എഴുത്ത്. അടുത്തതായി 2 ഓ 3 ഓ part ഉള്ള ഒരു incest story എഴുതാമോ? നിങ്ങളുടെ തൂലികയിൽ നിന്ന് ആവുമ്പോൾ അതിനു ഇത്തിരി മധുരം ഏറും. Please it's a request ❤️

ഋഷി • 08-09-2023 23:55

വളരെ നന്ദി ജോസഫ്. തൽക്കാലംഅത്തരമൊരു നിഷിദ്ധസംഗമം കഥ മനസ്സിലില്ല.

കൂളൂസ് കുമാരൻ • 07-09-2023 13:17

Ghambeeram rishivarya

ഋഷി • 08-09-2023 23:54

നന്ദി കുളൂസ്.

JOSEPH • 07-09-2023 12:35

കിടു ഐറ്റം ഋഷി ബ്രോ ????

Midhun • 07-09-2023 21:15

Superr????

ഋഷി • 08-09-2023 23:53

Thanks Midhun

ഋഷി • 08-09-2023 23:54

വളരെ നന്ദി, ജോസഫ്.

Chinnan • 07-09-2023 09:10

അരക്ഷിതാവസ്ഥ... അത് എന്തിന്റെ പേരിൽ ആയാലും ശമിപ്പിക്കാനുള്ള ഏറ്റവും പറ്റിയ മാർഗം ആണ് കാമം.

ഋഷി • 08-09-2023 23:53

അതും ഒരു മാർഗ്ഗമാവാം. കഥ ഇഷ്ട്ടപ്പെട്ടോ?

Chinnan • 10-09-2023 08:08

പിന്നില്ലാതെ... പതിനെട്ടു വയസ്സ് കാലഘട്ടത്തിൽ എന്റെ ഒരു ഫാന്റസി ആയിരുന്നു ഇത്. വീട്ടിൽ നിന്നും ഒളിച്ചോടി പോവുക, ഇതു പോലെ ഒരു അമ്മായി ചരക്കിനെയും കെട്ടി സുഖമായി ജീവിക്കുക...

സരള • 07-09-2023 07:33

ഇഷ്ടായി പെരുത്തിഷ്ടായി..

ഋഷി • 08-09-2023 23:51

വളരെ നന്ദി, സരള. അവരുടെ മുഴുത്ത മുലകൾ അവൻ വലിച്ചുകുടിക്കുന്നത് ഇഷ്ടമായല്ലോ.