0%

Chapter Title : കറുപ്പ് വെറുതെ അല്ല 1 [Swathi]

Author : swathi Read All Parts 46K

എനിക്ക് ഇരുപത്തിയെട്ട് വയസ്സായിരുന്നു കല്യാണം കഴിയുമ്പോൾ. ഭർത്താവ് ജോണി. വെളുത്തു തുടുത്ത, സുന്ദരനായ ഒരു കുട്ടപ്പൻ. ഞാൻ ഇരുനിറമാണ് . പക്ഷേ കാണാൻ തരക്കേടില്ല 34C മുലയും 90 CM ഷഡിയും ആണ് അപ്പൊ തന്നെ നിങ്ങളക്ക് മനസ്സിൽ ആവുമെല്ലോ .

വെളുത്തു തുടുത്ത ഒരു പയ്യനെ തന്നെ കല്യാണം കഴിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കാരണം എന്റെ സീനിയർ നഴ്സ് ഗീത ചേച്ചി എപ്പോഴും പറയാറുണ്ടായിരുന്നു:

“മോളേ, നീ കല്യാണം കഴിക്കുമ്പോൾ ഒരു വെളുത്തവനെ തന്നെ കഴിക്കാവൂ. കറുത്ത പെണ്ണുങ്ങൾ വരയ്ക്കുന്ന വരയിൽ വെളുത്ത ആണുങ്ങൾ നിന്നോളും. അതാണ് എന്റെ കണ്ടുപിടിത്തം.”

ദൈവത്തിനറിയാം, സത്യമാണോ അല്ലയോ. എന്തായാലും ജോണിയെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ഞാൻ നഴ്സായതുകൊണ്ട് അവനും സമ്മതമായി. അവൻ നാട്ടിൽ ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജരായിരുന്നു.

കല്യാണം കഴിഞ്ഞ് ഹണിമൂൺ കഴിഞ്ഞ് ഞാൻ തിരിച്ച് സൗദിയിലേക്ക് പോയി. ഹണിമൂൺ അടിപൊളിയായിരുന്നു. ആ സമയത്ത് ഞാനാണ് കൂടുതലും ചെലവഴിച്ചത്. എന്റെ കാർഡ് അവന് കൊടുത്ത്, പാസ്വേഡും പറഞ്ഞ്, “ഇച്ചായൻ, എത്ര വേണമെങ്കിലും എടുത്തോ” എന്ന് പറഞ്ഞു.

അവന് അത് അത്ഭുതമായി തോന്നി. പക്ഷേ എന്റെ മനസ്സിൽ വേറൊരു പ്ലാൻ ഉണ്ടായിരുന്നു. എന്റെ പണം ചെലവഴിക്കുമ്പോൾ അവൻ അറിയാതെ തന്നെ എന്നോട് ഒരു വിധേയത്വം ഉണ്ടാകട്ടെ എന്ന്.

അത് പോലെ തന്നെ നടന്നു. അവൻ എപ്പോൾ പണം എടുത്താലും എന്നോട് ചോദിക്കാതെ എടുക്കില്ലായിരുന്നു.

രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ ജോണിയോട് വിളിച്ച് സൗദിയിലേക്ക് വരാൻ പറഞ്ഞു. പക്ഷേ അവന് നാട്ടിലെ ജോലി വിട്ട് വരാൻ മടിയുണ്ടായിരുന്നു.

💬 Comments

View all comments