0%

Chapter Title : കറുപ്പ് വെറുതെ അല്ല 2 [Swathi]

Author : swathi Read All Parts 27.4K

കുറച്ച് ദേഷ്യം അഭിനയിച്ചു: ‘വേഗം പറ. എനിക്ക് ഡ്യൂട്ടിക്ക് പോകാറായി.’

‘എനിക്ക് അൽപം ക്യാഷ് വേണമായിരുന്നു.’

‘എന്തിന്?’

‘കൂട്ടുകാരൻ ഹോസ്പിറ്റലിലാണ്… പാവങ്ങളാണ്.’

ഞാൻ ഒന്ന് കനത്തിൽ മൂളി പറഞ്ഞു: ‘ഇന്നലെ ഞാൻ ഇട്ട അടിവസ്ത്രങ്ങളെല്ലാം കഴുകിയിടണം. മെഷീനിൽ വേണ്ട, കൈകൊണ്ട് ഇട്ടാ മതി. മെഷീനിൽ ഇടുമ്പോൾ നന്നായി അഴുക്ക് പോകുന്നില്ല.’

അവന്റെ മറുപടിക്ക് നിൽക്കാതെ ഞാൻ ഡ്യൂട്ടിക്ക് പോയി.

💬 Comments

View all comments