Chapter Title : കഷ്ടപ്പാട് [Swathy]
ആകെ മാറി പോയി എന്നാണിവിടെ എല്ലാരും പറയുന്നത്.
ഒരു 11.മണി ഒകെ ആയപ്പോൾ മുരളി അങ്കിൾ താ ഷോപ്പിലേയ്ക് വരുന്നു. എന്നെ കാണാൻ തന്നെ ആണെന്ന് എനിയ്ക് മനസിലായി. വേറെ ഇവിടുള്ള കസ്റ്റമേഴ്സിനോട് എന്തൊക്കെയോ സംസാരിച്ചതാണ് വരുന്നത്. നേരെ എന്റടുത്തു തന്നെ അയാൾ വന്നു.
"മോളെ " അയാൾ എന്നെ നോക്കി വിളിച്ചു
"അങ്കിളേ, എന്നെ കാണാനാണോ വന്നത് ഇവിടെ " ഞാൻ ചുറ്റും നോക്കി കൊണ്ട് പതിയെ ചോദിച്ചു.
"ആഹ്.. അതെ..., എന്തോ ഒരു മാറ്റം ഉണ്ടല്ലോ മോളെ കാണാൻ... ആ പുരികം ഷേപ്പ് ആക്കി അല്ലെ .. "
അയാൾ പറഞ്ഞു
"ഓ... "ഞാൻ മൂളി "അങ്കിളേ എന്നെ കാണാൻ ഇവിടെ ഇനി വരല്ലേ മാനേജർ കണ്ടാൽ ദേഷ്യപ്പെടും.
ചിലപ്പോൾ ജോലിയും പോകും. എന്റെ കാര്യങ്ങൾ ഒകെ അങ്കിളിനു അറിയാവുന്നതല്ലേ " ഞാൻ പറഞ്ഞു
"ഒരു കാര്യം ചോദിയ്കാനാ ഞാനിപ്പോൾ വന്നത്. "അയാൾ പറഞ്ഞു
"എന്താ...... " ഞാൻ ആകാംഷയോടെ ചോദിച്ചു
"മോൾക് ഇന്ന് ഉച്ചയ്ക്ക് ഇറങ്ങാൻ പറ്റോ ഇവിടുന്ന്... നമുക്കൊരു സ്ഥലം വരെ പോകാം " അയാൾ പറഞ്ഞു.
"അയ്യോ അങ്കിളേ... അത്... ഞാൻ...... ഇതുവരെ... ഇങ്ങനെ.. ഇറങ്ങിയിട്ടില്ല.. "ഞാൻ വിക്കി വിക്കി പറഞ്ഞു
"എങ്കിൽ കുഴപ്പം ഇല്ല ഇന്ന് ഇറങ്ങാലോ "അയാൾ ചിരിച്ചോണ്ട് പറഞ്ഞു
"അത് അങ്കിളേ ഞാൻ ഇപ്പോ........ എങ്ങോട്ട് പോകാനാ. ഉച്ചയ്ക്ക് ഇറങ്ങിയിട്ട് ... "
"മോളിവിടുത്തെ ബീച് കണ്ടിട്ടില്ലല്ലോ... ബീച്ചിലൊക്കെ പോകാം... "
" ഉച്ചയ്‌ക്കോ.? നല്ല വെയിലല്ലേ...? " ഞാൻ ഓരോ തടസങ്ങൾ പറയാൻ തുടങ്ങി
"വെയിലൊന്നും അടിയ്ക്കാത്ത ബീച് ഒകെ ഉണ്ട് ഇവിടെ... അങ്ങോട്ട് പോകാം... "
"അത് അങ്കിളേ ഞാൻ പറ്റൊന്നു നോക്കട്ടെ ഞാൻ ഇവിടെ ചോദിച്ചിട്ട് വിളിയ്ക്കാം. "
"വിളിയ്ക്കണം....? " അയാൾ പറഞ്ഞു
"അങ്കിൾ തത്കാലം ഒന്ന് പോ.. ഇപ്പോ... " ഞാൻ അയാളെ ഒരു വിധത്തിൽ പറഞ്ഞു വിട്ടു.
എനിയ്ക് ഉച്ചയ്ക്ക് ഇറങ്ങണം എന്നും അയാളോടൊത്തു ബീച്ചിൽ പോണം എന്ന് ഉണ്ട് പക്ഷെ എന്ത് പറഞ്ഞു ഇവിടെ നിന്നും ഇറങ്ങും.
💬 Comments
View all comments