0%

Chapter Title : കഷ്ടപ്പാട് [Swathy]

Author : Kambikathakal Read All Parts 1.1K
എല്ലാത്തിൽ നിന്നും മറച്ചുവച്ചു. ഒരുപാട് കടം കുറച്ചു കാലങ്ങൾ കൊണ്ട് അച്ഛന് ഉണ്ടായി. ജീവിതത്തിൽ കുറച്ചു കാലങ്ങൾ കൊണ്ട് ഒരുപാട് വേദന അനുഭവിച്ചത് കൊണ്ടാകും അച്ഛന് താങ്ങി നിൽക്കാൻ ആയില്ല. അച്ഛന് സ്ട്രോക്ക് വന്നു ഒരു വശം തളർന്നു കിടപ്പായി. സമ്പത് ഉള്ള കാലത്ത് എല്ലാവരും ഉണ്ടായിരുന്ന നമ്മൾക്കു പിന്നീട് അങ്ങോട്ട് ആരും ഇല്ലാതായി. ദിനം പ്രതി കടക്കാരുടെ ശല്യം സഹിയ്ക്കാൻ വയ്യാതെ നമ്മുടെ കടകളും, സ്ഥലങ്ങളും, വണ്ടികളും വിറ്റ് കടം മുഴുവൻ വീട്ടി .
ഇത്രയും കാലം സമ്പന്നരായിരുന്ന നമ്മൾ കഷ്ടപ്പാടിലേയ്ക് പോയത് സഹിയ്ക്കാൻ ആകാതെ ഇവിടം വിടാൻ തന്നെ തീരുമാനിച്ചുറച്ചു. അമ്മയുടെ സുഹൃത്തിന്റെ സഹായത്തോടെ നമ്മൾ തിരുവനന്തപുരത്തേയ്ക് എത്തി ഒർണമെന്റ്സ് വിറ്റ വകയിൽ ഉണ്ടായിരുന്ന കുറച്ചു കാശ് കൊണ്ട് കുറച്ചു ഉള്ളിൽ ആണെങ്കിലും നമ്മൾ ഒരു വീട് വാങ്ങി. രണ്ടു മുറിയും ഒരു ചെറിയ ഹാൾ ഉം ഒരു അടുക്കളയും മുന്നിൽ ഒരു സിറ്റ് ഔട്ട്‌ ഉം വെളിയിൽ ആണെങ്കിലും ഒരു ബാത്രൂം ഒകെ ഉള്ള ഇത്തിരി പഴയതാണെങ്കിലും നല്ലൊരു വീട്. ആദ്യമൊന്നും അവിടം എനിയ്ക് ഇഷ്ടപെട്ടിരുന്നിലെങ്കിലും പിന്നീട് ഞാൻ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങി. അമ്മ അവിടെ ഒരു ബ്യൂട്ടി പാർലർ ഇൽ ജോലിയ്ക്കു കയറി. അച്ഛൻ ഇപ്പോൾ പൂർണമായും കിടപ്പിലായി. അച്ഛന്റെ ചികിത്സ, വീട്ടിലെ കാര്യങ്ങൾ ഇതിനെല്ലാത്തിനും കൂടി അമ്മയെ ഒറ്റയ്ക്കു ബുദ്ധിമുട്ടിയ്ക്കുന്നത് ശെരി അല്ലെന്നു എനിയ്ക് തോന്നി തുടങ്ങി. പതിയെ അവിടെ അടുത്തുള്ള ഒരു ചേച്ചി വഴി എനിയ്ക് ഒരു സൂപ്പർമാർകെറ്റിൽ ജോലി ശരിയാക്കി തന്നു. രാവിലെ 10 മണി മുതൽ

💬 Comments

View all comments