0%

Chapter Title : കഷ്ടപ്പാട് [Swathy]

Author : Kambikathakal Read All Parts 1.1K
എന്റെ മുഖത്തും നോക്കുന്നുണ്ട്. ഒന്ന് രണ്ടു വട്ടം അയാൾ നോക്കി. ഞാൻ പതിയെ തല ചരിയ്ക്കാതെ അയാളെ നോക്കി. ഒരു വെള്ള മുണ്ടും വെള്ള ഷർട്ടും ആണ് വേഷം കണ്ടാൽ ഒരു 60 നോട്‌ അടുത്ത പ്രായം. മീശയും താടിയും നരച്ചിട്ടുണ്ട്. തലയിൽ ഒരുപാട് മുടിയുണ്ടെങ്കിലും മുഴുവനായും നരച്ചിട്ടില്ല.കൂടാതെ കൈയിൽ ഒരു നീല കവർ ഇട്ട ഡയറി പോലെ എന്തോ ഒന്നും ഇരിയ്ക്കുന്നുണ്ട്. ഞാൻ ചുറ്റും പതിയെ നോക്കി ഒന്ന് രണ്ടു പേര് എന്നെയും ഇയാളെയും ശ്രദ്ധിയ്ക്കുന്നുണ്ട്. ഞാൻ വേഗം എഴുനേറ്റ് അപ്പുറത്തെ ഒഴിഞ്ഞ സീറ്റിൽ ഇരുന്നു. അയാൾ എന്നെ തന്നെ നോക്കുന്നുണ്ട്. ഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു.. പിറ്റേ ദിവസവും ഇതേ പോലെ ഇയാൾ വന്നു എന്റെ അടുത്ത വന്നിരുന്നു. അപ്പോൾ തന്നെ ഞാൻ എഴുനേറ്റ് മാറി ഇരുന്നു. അയാൾ എന്നെ നോക്കുന്നുണ്ടോ എന്നറിയാനായി ഞാൻ തിരിഞ്ഞ് നോക്കി. ഞാൻ നോക്കിയത് അയാൾ കാണുകയും ചെയ്തു. അയാളൊരു വഷളൻ ചിരി എനിയ്ക് നേരെ നീട്ടി. ഞാൻ മുഖം തിരിച്ചു ഇരുന്നു.വീണ്ടും അയാളെ കണ്ടാലൊന്നു കരുതി ഞാൻ നേരത്തെ ആണ് പിന്നെ ഇറങ്ങിയത്. അങ്ങനെ ഏകദേശം ഒരാഴ്ചയോളം കടന്നു പോയി അയാളുടെ ശല്യം ഇനി ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ ഒരു ദിവസം ഇയാൾ കടയിലേയ്ക് വന്നു. നമ്മുടെ കടയിൽ പൊതുവെ ഉച്ച ആൾ തിരക്ക് കുറവാണ്. അയാൾ നേരെ എന്റടുത്തേയ്ക്കാണ് വന്നത്. ഞാൻ അയാൾ കാണാതെ മാത്രമെന്ന് കരുതിയപ്പോളേക്കും അയാൾ എന്റടുത്തു എത്തി. എനിയ്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. ഉള്ളിലെവിടെയോ വല്ലാത്തൊരു പേടി തോന്നി

💬 Comments

View all comments