0%

Chapter Title : കഷ്ടപ്പാട് [Swathy]

Author : Kambikathakal Read All Parts 1.1K
തുടങ്ങി. ഞാൻ എന്റെ ഇടാതെ കൈ ടോപ് ൽ ചുരുട്ടി പിടിച്ചു. അയാൾ അടുത്തെത്താറായതും ഞാൻ മുഖം മാറ്റി കളഞ്ഞു. അടുത്തെത്തിയതും അയാൾ എന്നെ നോക്കാതെ ഷെൽഫിലെ സാധനങ്ങൾ നോക്കി കൊണ്ട് മുന്പോട്ട് നടന്നു. ഞാനാണേൽ പേടിച്ചു വിറച്ചാണ് നിന്നത്. ഇയാളുടെ ശല്യം ഇനി ഉണ്ടാകില്ലെന്ന് കരുതിയതാണ്, ഇതാ വീണ്ടും അതും ജോലി സ്ഥലത്ത്. ഭാഗ്യം എന്തായാലും അയാൾ പോയല്ലോ അത് മതി. ഞാൻ ആശ്വസിച്ചു എങ്കിലും അയാൾ എന്റെ പുറകിൽ വന്നു നിൽക്കുകയായിരുന്നു, ഞാൻ അത് കണ്ടില്ലായിരുന്നു "ഇതിനെന്താ വില? " അയാൾ എന്റെ പുറകിൽ നിന്നും ചോദിച്ചു ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോളേക്കും അയാൾ. എന്ത് ചെയ്യണം എന്നുപോലും ആലോചിയ്ക്കാതെ ഞാൻ അയാളുടെ കൈയിൽ നിന്നും ആ സ്പ്രൈ വാങ്ങി വില നോക്കി "349 രൂപ " ഞാൻ പറഞ്ഞു "ഡിസ്‌കൗണ്ട് ഒന്നും ഇല്ലേ ഇതിനൊന്നും "അയാൾ ആ സ്പ്രേ ബോട്ടിൽ തിരികെ വച്ചു കൊണ്ട് ചോദിച്ചു "അത് അറിയില്ല, ചില ദിവസങ്ങളിൽ ഡിസ്‌കൗണ്ട് വരാറുണ്ട് പക്ഷെ അതൊക്കെ ഫുഡ്‌ ഐറ്റംസ് നു മാത്രമാണ് "ഞാൻ പറഞ്ഞു ഭാഗ്യം അയാൾ എന്നെ വലുതായിട്ട് നോക്കുന്നില്ല. സാധനങ്ങൾ നോക്കുന്ന തിരക്കിലാണ്. അയാൾ കറങ്ങി അകത്തെ ഷെൽഫിൽ എത്തി. അവിടെയൊക്കെ എന്തൊക്കെയോ നോക്കുകയാണ് അയാൾ. ഞാൻ അയാളെ ശ്രദ്ധിയ്ക്കാതെ പുതിയ വന്ന സാധനങ്ങൾ അടുക്കി വച്ചുകൊണ്ടിരുന്നു. ഇടയ്കയാൽ എന്റെ അടുത്തേക് വന്നിട്ട്
"ഹേയ് " "എന്താ " ഞാൻ ചോദിച്ചു "ഈ മുടി ഷേവ് ചെയ്യുന്നതിന് പകരം ഉപയോഗിയ്ക്കുന്ന സാധനം എവിടെയാ ഇരിയ്കുന്നത് " അയാൾ എന്റെ

💬 Comments

View all comments