Chapter Title : കസിൻ സിസ്റ്റർ 3 [സൂത്രൻ]
ആയി സംസാരിച്ചു
ഇവിടെ ഒരു കളിനടന്നു ഇന്ന്
ഞങ്ങൾ പറഞ്ഞാൽപോലും ആരും വിശ്വസിക്കാത്തവിധം അവൾ നോർമലായി പെരുമാറാൻ തുടങ്ങി
രണ്ടു മിനുട്ട് കഴിഞ്ഞുകാണും
മാളു…. മാളൂ…. എന്ന് മാമി വിളിക്കുന്നകേട്ടു
ഞങ്ങൾ വിളികേട്ടു
ധാ ഇവിടെ ഇരിപ്പുണ്ട് മാമി ഇങ്ങോട്ട് വാ
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു
മാമി അടുത്തേക്ക് വന്നു രണ്ടുംകൂടി ഇവിടെ ഇരിക്കുവാരുന്നോ
ഇവിടെ തണലുണ്ട് ഇവിടിരുന്നാൽ ആടിനെ എല്ലാം കാണുകേം ചെയ്യാം ഞാൻ പറഞ്ഞു
മാമിയുടെ മുഖത്ത് അല്പം ഗൗരവം ഉള്ളപോലെ തോന്നി
മാമനോടുള്ള വല്ല ദേഷ്യവും ആകും
മാളൂ നീ വീട്ടിലേക്കു ചെല്ല്
മഴക്കാറുണ്ട് ……. ചെന്ന് ആ തുണിയെല്ലാം പറക്കിയിടു
മാമി ഗൗരവത്തോടെ പറഞ്ഞു
അവൾ അത് കാര്യമാക്കാതെ അവിടെത്തന്നെ ഇരുന്നു
പറഞ്ഞാൽ കേൾക്കില്ലേ നീ.. നിന്നോടല്ലേ പറഞ്ഞെ പോയി തുണി ആ തുണി പറക്കിവക്കാൻ
ഒരു വക പറഞ്ഞാൽ കേൾക്കില്ല
കേറിപോടി വീട്ടിൽ മാമി ദേഷ്യപ്പെട്ടു
ഞങ്ങൾ രണ്ടുപേരും പേടിച്ചു
അവൾ ചാടി എഴുന്നേറ്റു ഒന്നും മിണ്ടാതെ നടന്നു
ഞാൻ അവിടെത്തന്നെ മിണ്ടാതെ ഇരുന്നു
അവൾ നടന്നു തുടങ്ങിയതും മാമി എഴുന്നേറ്റു
തിരിഞ്ഞു നടന്നു അടിനുകൊടുക്കാൻ അവിടെനിന്ന കുട്ടിച്ചെടികൾ അറുത്തെടുത്തു
മാളൂ കണ്ണിൽനിന്ന് മ റയുന്നവരെ ഞാൻ നോക്കി
മാമി അപ്പോഴും ദേഷ്യത്തിൽ തന്നെ
മാമി കുറച്ചു പുല്ല് അറുത്തുവച്ചിട്ടു പാറയുടെ അടുത്തേക്ക് വന്നു
ഞാൻ നിന്റെ ആരാടാ………. മാമി ചോദിച്ചു
മാമി….. ഞാൻ മറുപടിയും നൽകി
മാളൂ ആരാ നിന്റെ ………..
ആ ചോദ്യത്തിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി
എന്താ മാമി അങ്ങനെ ചോദിച്ചേ
💬 Comments
View all comments