0%

Chapter Title : കസിൻസുമൊത്തൊരു വെള്ളമടി [The Artist]

Author : The.Artist Read All Parts 9.1K

ആണല്ലോ, എന്താ കാര്യം?

മിന്നു :എട, ഇന്ന് അച്ഛന്റേം അമ്മേടേം wedding anniversary ആണ്. അപ്പൊ അവർക്ക് ഒരു surprise കേക്ക് വാങ്ങി അതൊന്ന് celebrate ചെയ്യണം.

ഞാൻ :അതിനെന്താ, നമുക്ക് grand ആകാമല്ലോ. ഞാൻ ഇപ്പൊ എന്താ വേണ്ടേ എന്ന് പറ.

മിന്നു :ഞാൻ നിന്റെ account ലേക്ക് cash അയക്കാം. നീ നല്ലൊരു കേക്ക് വാങ്ങിക്കണം. എന്നിട്ട് അതുമായി രാത്രി വീട്ടിലേക്ക് വാ. ഞാനും പ്രിയേം കൂടെ അപ്പോളേക്കും food ready ആക്കി വക്കാം.

ഞാൻ :food മാത്രേ ഒള്ളൂ. ഒരു ബിയർ വാങ്ങി തരോ?

മിന്നു :അതൊക്കെ വാങ്ങി തരാം, പക്ഷെ ഞാനും കുടിക്കും നീ അതൊന്നും വീട്ടിൽ പറയരുത്. നമ്മൾ രണ്ടാളും മാത്രം. എന്താ പറ്റുമോ?

ഞാൻ :പറ്റും. ചേച്ചി ബാംഗ്ലൂർ പോയപ്പോ ശീലിച്ചത് ആവും അല്ലെ. മനസ്സിലായി. ഞാൻ ആരോടും. പറയാൻ പോണില്ല. പക്ഷെ ഒരു കുഴപ്പം ഉണ്ടല്ലോ. ഈ ബിയറും cake ഉം എല്ലാം കൂടെ എനിക്ക് ഒറ്റക്ക് ബൈക്കിൽ കൊണ്ട് വരാൻ പറ്റില്ല. ഞാൻ എന്റെ ഫ്രണ്ട്‌സ് നെ കൂടെ കൂട്ടിക്കോട്ടെ?

മിന്നു :ആരെയാ നിന്റെ രണ്ടു വാലുകൾ ആണോ? അതൊന്നും കുഴപ്പം ഇല്ല. നീ കൂട്ടിക്കോ.

ഞാൻ :എന്ന അവർക്കും ചേർത്ത് വാങ്ങിക്കാം. അവിടെ ചേച്ചിക്ക് മാത്രം മതിയോ പ്രിയേച്ചിയും ദിവ്യയും ഒക്കെ കുടിക്കോ?

മിന്നു :പ്രിയ കുടിക്കും. ദിവ്യ ഇവിടെ ഇല്ല. അവൾ വന്നിട്ടില്ല എറണാകുളത്ത് നിന്ന്.

ഞാൻ :അപ്പൊ നമുക്ക് 5പേർക്ക് മാത്രം മതി അല്ലെ? എല്ലാർക്കും 2bottile വച്ചു വാങ്ങിച്ചാലോ. നിന്റെൽ

💬 Comments

View all comments