0%

Chapter Title : കസിൻസുമൊത്തൊരു വെള്ളമടി [The Artist]

Author : The.Artist Read All Parts 9.1K

cash ഉണ്ടോ?

മിന്നു :അതൊക്കെ ഞാൻ തരാം. നീ വാങ്ങിച്ചോ?

ഞാൻ :എന്റെ ചേച്ചി പൊന്നാണ് ????. ബാംഗ്ലൂർ പോയിട്ട് കുറെ സമ്പാദിച്ചിട്ടുണ്ടല്ലോ അപ്പൊ.

മിന്നു :ഞാൻ modeling പഠിക്കാൻ പോയത് വെറുതെ ആണെന്ന് കരുതിയോ നീ.

ഞാൻ :ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ലേ... എന്ന ഞാൻ പോയി cake വാങ്ങട്ടെ. രാത്രി ഒരു 7മണി ആകുമ്പോ വരാം.

മിന്നു :ശെരി. നീ തത്കാലം cake മാത്രം വാങ്ങി വാ. ബിയർ രാത്രി അച്ഛനും അമ്മയും കിടന്നിട്ട് പോയി വാങ്ങാം.

ഞാൻ :അതാ നല്ലത്. ഇല്ലെ തണുപ്പ് ഇല്ലാതെ കുടിക്കേണ്ടി വരും.

മിന്നു :അതെ. മാത്രമല്ല അച്ഛനും അമ്മയും കാണാതെ ഒളിപ്പിക്കാൻ പാടാ.

ഞാൻ :എന്ന ok

മിന്നു :ശെരി ടാ.

Call End?

???????????????

ഞാൻ അപ്പോൾ തന്നെ അമലിനെ വിളിച്ചു കാര്യം പറഞ്ഞു. പക്ഷെ അവൻ എന്തോ താല്പര്യം ഇല്ലാത്ത പോലെയാ സംസാരിച്ചത്. അവൻ അവസാനം ഇല്ലെന്ന് പറഞ്ഞു.

ഞാൻ പക്ഷെ അതൊന്നും കാര്യമാക്കില. എന്റെ സുന്ദരി ചേച്ചിമാരുടെ കൂടെ ഇരുന്ന് ബിയർ അടിക്കാൻ കിട്ടിയ ചാൻസ് ആണ്.

അവനു വേണ്ടേ വേണ്ട.

ഞാൻ നേരെ മനുവിനെ വിളിച്ചു കാര്യം പറഞ്ഞു. ബിയർ എന്ന് കേട്ടപോളെ അവൻ ready ആയിരുന്നു.

അങ്ങനെ രാത്രി ഞങ്ങൾ cake ഉം വാങ്ങിച്ചു നേരെ മാമന്റെ വീട്ടിലേക്ക് ചെന്നു.

ഞങ്ങൾ കേക്കും വാങ്ങി vtl എത്തിയപ്പോൾ ആയിരുന്നു മാമനും മാമിയും സംഭവം അറിയുന്നത്.

മനുവും അപ്പോൾ ആയിരുന്നു എന്റെ ചേച്ചിമാരെ ആദ്യമായ് കാണുന്നത്.

രണ്ടാളെയും വാ തുറന്നു വച്

💬 Comments

View all comments