0%

Chapter Title : കസിൻസുമൊത്തൊരു വെള്ളമടി [The Artist]

Author : The.Artist Read All Parts 9.1K

set up. ഇതൊക്കെ ചേച്ചി ബാംഗ്ലൂർ ന്ന് കൊണ്ട് വന്നതാണോ?

മിന്നു :പിന്നല്ലാതെ. ബിയർ മാത്രം വച് ഏങ്ങനെ ഞാൻ എന്റെ അനിയന് ചിലവ് തരുന്നേ.

ഞാൻ :അല്ലേലും. എന്റെ ചേച്ചിക്ക്. സ്നേഹം ആണ് വലുത്. ഒരു സംശയം, ഈ cigarette അനിയന് മാത്രം ആണോ അതോ ചേച്ചിമാരും വിളിക്കുന്നുണ്ടോ?

പ്രിയ :അതെന്താടാ അജു അങ്ങനെ ചോദിച്ചേ. നിങ്ങൾ ബോയ്സ് ന് മാത്രം വലിച്ചാൽ മതിയോ. ഇത് ഞങ്ങൾക്കും കൂടെ ഉള്ളതാ.

ഞാൻ :എടീ ഭയങ്കരീ. മിന്നു ചേച്ചി ബാംഗ്ലൂർ പോയപ്പോ ശീലിച്ചത് ആവും എന്ന് മനസ്സിലായി, പക്ഷെ നേരത്തെ എന്ന് മുതലാ വലിക്കാൻ തുടങ്ങിയെ?

പ്രിയ :ഞാൻ വലിച്ചിട്ടൊന്നും ഇല്ല. എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോ ചേച്ചി അവിടുന്ന് കൊണ്ട് വന്നതാ.

ഞാൻ :അപ്പൊ എല്ലാവിധ ദുശീലങ്ങളും തുടങ്ങാൻ തന്നെ മോൾ തീരുമാനിച്ചു അല്ലെ ??.

പ്രിയ :അതിനെന്താ, നിങ്ങൾ ബോയ്സ് ന് മാത്രം മതിയോ ഇതൊക്കെ. ഞങ്ങളും ഇതൊക്കെ ആസ്വദിക്കുന്ന പ്രായമാണെന്റെ അനിയൻകുട്ടാ.

ഞാൻ :എന്ന അങ്ങനെ ആവട്ടെ. ഞാൻ എതിർക്കത്തൊന്നും ഇല്ല. എനിക്ക് ഒരു കമ്പനി കൂടെ കിട്ടി. അത്ര തന്നെ.

മിന്നു :ഇത്രേം support ഉള്ള ചേച്ചിമാരെ നിനക്ക് എവിടെ കിട്ടും എന്റെ അജുവേ.

ഞാൻ :അല്ലേലും ഞാൻ ഭാഗ്യവാൻ അല്ലെ. പിന്നെ എന്റെ കൂടെ വന്നത് കൊണ്ട് ഇത് പോലെ രണ്ടു സുന്ദരി പെണ്പിള്ളേടെ കൂടെ ചിയേർസ് പറഞ്ഞു കള്ളുകുടിക്കാനുള്ള ഭാഗ്യം ദേ ഇവനും കിട്ടി (ഞാൻ മനുവിനെ ചൂണ്ടി കാണുച്ചു പറഞ്ഞു.)

സംഭവം എന്റെ മനസ്സിൽ

💬 Comments

View all comments