0%

Chapter Title : കസിൻസുമൊത്തൊരു വെള്ളമടി [The Artist]

Author : The.Artist Read All Parts 9.1K

മാത്രം ഞാൻ പറഞ്ഞിരുന്ന കാര്യം ആയിരുന്നു ഇത്.

പക്ഷെ അവരോട് അത്രേം അടുത്ത് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പെട്ന്ന് അത് എന്റെ വായിൽ നിന്നും അറിയാതെ വീണു പോയതാ.

പക്ഷെ എന്റെ ചേച്ചിമാർക്ക് രണ്ടാൾക്കും അത് നന്നായി ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി.

അത് കേട്ടപ്പോ തന്നെ പ്രിയ നാണം കാണിച്ചിട്ട് " പോടാ അവിടുന്ന് എന്ന് പറഞ്ഞു. "

ഞങ്ങൾ സംസാരിച്ചിരിക്കുമ്പോളും മനു അവിടെ നിന്ന് രണ്ടാളേം മാറി മാറി നോക്കി വെള്ളം ഇരിക്കുകയായിരുന്നു.

അവനെ കണ്ടാൽ തന്നെ ഒരു പാവം look ആണ്. അത്കൊണ്ട് തന്നെ ചേച്ചിമാർക്ക് രണ്ടാൾക്കും അവനെ നന്നായി ഇഷ്ടായിട്ടുണ്ട്.

അങ്ങനെ കുപ്പിയും? സിഗററ്റും? എല്ലാം set ആക്കി നിലത്തു വച്ചു ഞങ്ങൾ നാലാളും അവിടെ മതിലിൽ ചാരി ഇരുന്നു കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.

എന്റെ ഒരു വശത്തു മനുവും മറുവശത്തു പ്രിയചേച്ചിയും ചേച്ചിടെ അപ്പുറത്തായി മിന്നു ചേച്ചിയും ആയിരുന്നു ഇരുന്നിരുന്നേ.

എല്ലാരും ഓരോ sip എടുത്തു മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി.????

ഞാൻ ഒരു cigarette എടുത്തു കത്തിച്ചു ഊതി വിട്ടു. ???മിന്നു ചേച്ചിയും ഒന്നെടുത്തു കത്തിച്ചു.

ഞാൻ പുക ഊതി വിടുന്നത് നോക്കി എന്റെ അടുത്ത് തന്നെ ഇരിക്കാർന്നു പ്രിയേച്ചി.

പ്രിയ :ടാ, അത് എനിക്ക് താ. ഞാൻ ഒന്ന് വലിക്കട്ടെ.

ഞാൻ cigarette ചേച്ചിക്ക് കൊടുത്തു.

ചേച്ചി വലിച്ചതും പുക വിടാൻ നോക്കിയപ്പോളേക്കും ചുമക്കാൻ തുടങ്ങി.

ഞാൻ അത് പ്രതീക്ഷിച്ചു നിൽക്കുവാർന്നു.

ഞാൻ ചേച്ചിടെ വായിൽ കൈ വച് പറഞ്ഞു.

ഞാൻ :പതിയെ ചുമക്ക്. Sound

💬 Comments

View all comments