Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
കടന്നു പോയി..ഇപ്പൊൾ ഏട്ടത്തി വീട്ടിൽ വന്നിട്ട് 2 മാസം ആവാറായി...ഞങ്ങൾ തമ്മിൽ സംസാരമെ ഇല്ലായിരുന്നു...ഈ നാളുകളിൽ ഏട്ടത്തി എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
അങ്ങനെ പോകെ ഒരു ഞായറാഴ്ച്ച രാവിലെ ഏട്ടത്തി എൻ്റെ റൂമിൽ വന്നു. അന്ന് ഏട്ടൻ ഏതോ കേസിൻ്റെ കാര്യത്തിന് ചെന്നൈയില് പോയിരിക്കുകയാണ് ഇനി 1 ഒരു ആഴ്ച കഴിഞ്ഞെ വെരു.
സാധാരണ എൻ്റെ റൂമിൽ വന്നാൽ വെളിയിൽ മാത്രം നിക്കാറുള്ള ഏട്ടത്തി അന്ന് പതിവിലും വിപിരിതം ആയിട്ട് റൂമിൻ്റെ ഉള്ളിൽ കേറി.റൂമിൽ കേറി മൊതത്തിൽ ഒന്ന് ചുറ്റി നോക്കിയിട്ട് എൻ്റെ കട്ടിലിൽ വന്നിരുന്നു. എട്ടത്തിയുടെ കണ്ണിൽ ഞാൻ അൽഭുതം കണ്ടു. കാരണം എൻ്റെ റൂം ഈ വീട്ടിലെ എല്ലാ റൂമിൽ നിന്നും വ്യത്യസ്തം ആണ്.എൻ്റെ മാത്രം ലോകം...ഞാൻ ഉണ്ടാക്കിയ ലോകം….
ഒരു സൈഡിൽ ഞാൻ സെറ്റ് ചെയ്തെക്കുന്ന എൻ്റെ ഹോം ജിം, പുഞ്ചിംഗ് ബാഗും,മറ്റൊരു സൈഡിൽ ഒരു വലിയ ഷെൽഫ് നിറയെ ബുക്സ്, അടുത്ത സൈഡിൽ വലിയ മോണിറ്ററിൽ എൻ്റെ പിസിയും ഹോം തീയേറ്റർ സിസ്റ്റവും..ഓരോ പിത്തിയും ഓരോ നിറം.
ഇതെല്ലാം ഒരു ആകാംക്ഷയോടെയാണ് ഏട്ടത്തി നോക്കിയത്.എല്ലാം നോക്കി കഴിഞ്ഞിട്ട് ഏട്ടത്തി സംസാരിച്ച് തുടങ്ങി.
' അതെ... എന്നിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്….എൻ്റെ ഒപ്പം ഒന്ന് വെരുമോ '....
' മ്..ഞാൻ ഒരിങ്ങിയിട്ട് വെരാം...ഏട്ടത്തി ഒരിങ്ങിയിട്ട് കാപ്പി എടുത്ത് വയ് '.....
ഏട്ടത്തി എന്തോ അലോജിച്ചൊണ്ട് പയ്യെ തലയും ആട്ടി റൂമിലോട്ട് പോയി.
ഞാൻ ഏട്ടത്തി പൊന്നതും നോക്കി നിന്നു. മനസ്സിൽ ഒരു തീരുമാനം എടുത്ത്.
' ഇന്ന് എട്ടത്തിയോടൊപ്പം ഉള്ള ഓരോ നിമിഷവും അസ്വതിക്കണം...ഏട്ടത്തിയെ മാക്സിമം സന്തോഷിപ്പിക്കാനും…ഏട്ടത്തിയുമായി കൂടുതൽ എടുക്കണം…..
ഞാൻ വേഗം റെഡിയായി ഒരു റെഡ് ടീ ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ടോണ്ട് താഴോട്ട് ചെന്നു. താഴെ എത്തിയ ഞാൻ കണ്ടത് റെഡ് ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസ് ഇട്ട് നിൽകുന്ന എൻ്റെ ഏട്ടത്തിയെ ആണ്. ആ വേഷത്തിൽ ഒരു ദേവതയെ പോലെ ഉണ്ടായിരുന്നു. എട്ടത്തിയും എന്നെ തന്നെ നോക്കി നിൽകുവാ.
ഞാനും എട്ടത്തിയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിചോണ്ടിരുന്നപ്പോളാണ് മണി
💬 Comments
View all comments