0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 6.7K

സെയിൽസ് ഗേളും വന്നു. ബാസ്കറ്റിൽ ഒരു സാധാ ചുരിദാറും ഒരു സെറ്റ് ഇന്നേഴ്സും മത്രെ ഉള്ളു.

' ഇതെന്താ ഇത്രെയും മാത്രം '....ഞാൻ എട്ടത്തിയോട് ചോദിച്ചു.

' ഇത് മതി ബാക്കി സാറ് വരുമ്പോൾ വെടിക്കാം'... അവൾ പതിയെ പറഞ്ഞു.

ഇത് കേട്ട എനിക്ക് ദേഷ്യം അരിച്ചു കേറി.

' കോപ്പ്...താലി കെട്ടി രണ്ട് ദിവസം ആയി...ഇതുവരെ ആ മൈ*** വേടിച്ച് തെരാൻ തോന്നിയില്ല….ഇനി ഇപ്പം വെടിച്ച് തെരും '....ഞാൻ മനസ്സിൽ പറഞ്ഞോണ്ട് അവരെയും കൂട്ടി നേരെ ലേഡീസ് സെക്ഷനിലോട്ട് പോയി.

' ഇഷ്ടപെട്ട എല്ലാം സെലക്ട് ചേയ്'....ഞാൻ ഏറ്റത്തിയോട് പറഞ്ഞു.

അവർ മടിച്ച് മടിച്ച് ഓരോന്നും നോക്കി പക്ഷെ അതൊന്നും എടുത്തില്ല.പിന്നെ വേറെ രണ്ട് ചുരിദാർ ടോപ് സെലക്ട് ചെയ്തു. അവർ അത് സെലക്ട് ചെയ്തപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇവർ ഇഷ്ട്ടപെട്ടതലാ..ഏറ്റവും വില കുറഞ്ഞത് നോക്കി എടുക്കുവാണന്ന്.

അവർ സെലക്ട് ചെയ്ത എല്ലാം ഞാൻ എടുത്ത് മാറ്റിയട്ട് എനിക്ക് ഇഷ്ടപെട്ട 10 സെറ്റ് ചുരിദാർ ടോപ്...നൈയിറ്റ് ഡ്രസ്സ് ലെഗ്ഗിൻസ് പലാസോ..ഫുൾ സ്‌കർട്...എല്ലാം വാങ്ങി.ഞാൻ ഇതെല്ലാം ഓരോ ഡസൺ വീതം എടുത്തു.

ഏട്ടത്തി ഇതെല്ലാം കണ്ട് ഞെട്ടി തരിച് നിൽകുവാണ്...ഇടക്ക് വെച്ച് ഇത്രയൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് തുറിച്ച് നോക്കി. പിന്നെ ഒന്നും മിണ്ടിയില്ല ചിലപ്പോൾ പെടിചിട്ട് ആയിരിക്കും.

ഇതെല്ലാം സെലക്ട് ചെയ്തിട്ട് ഞാൻ എട്ടതിയോട് പറഞ്ഞു പോയി ഇന്നേഴ്സ് സെലക്ട് ചെയ്യ്...കുറഞ്ഞത് ഒരു ഡസൻ എങ്കിലും എടുക്കണം...എന്തോ ഒന്നും മിണ്ടാതെ ഏട്ടത്തി ഇന്നർ സെക്ഷനിലോട്ട് പോയി.ഞാൻ സെയിൽസ് ഗേളിനെ വിളിച്ചിട്ട് ബ്രാൻഡഡ്

💬 Comments

View all comments