0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 3940

പർച്ചേസ് എല്ലാം കഴിഞ്ഞ് എൻ്റെ അടുത്ത് വന്നു.ഞാൻ ബിൽ പേ ചെയ്ത് ഏട്ടത്തിയെയ്യും കൂട്ടി അവിടന്ന് ഇറങ്ങി.

തിരികെ വീട്ടിലോട്ടുള്ള വഴിയെ രണ്ടു പേരും നിശബ്ദതരായിരുന്നു… അവസാനം നിശബ്ദ ഭേദിച്ച് ദേവൻ സംസാരിച്ച് തുടങ്ങി.

' ഏട്ടത്തി ഞാൻ ദേവൻ...സൂര്യൻ്റെ അനിയൻ...എംബിഎ ക്ക് പഠിക്കുന്നു '.....

' അറിയാം...മണി അണ്ണൻ പറഞ്ഞു '...

' തോന്നി...ഏട്ടത്തി ഇതുവരെയായിട്ട് പേര് പറഞ്ഞില്ല '....

'എന്നെ ഒന്ന് തുറിച്ച് നോക്കിയിട്ട് പതിയെ പറഞ്ഞു.

' കസ്തൂരി '.....

' ഈശ്വരാ….നല്ല കസ്തൂരി മഞ്ഞളിൻ്റെ മണം...പേരും കസ്തൂരി...വീട്ടുകാർ അറിഞ്ഞിട്ട പേര്'....…. ഞാൻ മനസ്സിൽ മന്ത്രിച്ചു.

' വീട്ടിൽ ആരൊക്കെ ഉണ്ട് '.... ആരും ഇല്ല എന്ന് എനിക്കറിയാം പക്ഷേ സംസാരിക്കാൻ വിഷയം ഒന്നുമില്ലല്ലോ അതുകൊണ്ട് ചൊതിച്ചയാ.

' വീട്ടിൽ ആരുമില്ലാ '....ഇത്രയും പറഞ്ഞിട്ട് കസ്തൂരി വെളിലോട്ട് നോക്കി ഇരുന്നു.

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.

സമയം എന്നരത്തെക്കും 2 മണി കഴിഞ്ഞു.വീട്ടിൽ എത്തി സാധനങ്ങൾ എല്ലാം ഇറക്കിവെച്ചപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്.

' ഏട്ടത്തി...പിന്നെ... ഞാനാണ് കൊണ്ട് പോയി ഈ സാധനങ്ങൾ വെടിച്ചതെന്ന്ം എട്ടനോട് പറയരുത്….മണി അണ്ണനും ആയിട്ട് പോയി വെടിച്ചെന്നെ പറയാവൂ '....

' മ്മ്……' തല ആട്ടി ഏട്ടത്തി ഉള്ളിലൊട്ട് പോയി.ഞാൻ എൻ്റെ ലോകത്തോട്ടും.

കട്ടിലിൽ കിടന്ന് ഇന്നത്തെ കാര്യങ്ങൾ ഒന്നുകൂടി ഓർത്തെടുത്തു.

' എന്ത് ഭംഗി ആണ് ഏട്ടത്തിയെ കാണാൻ...ഏട്ടത്തി അടുത്ത് വരുമ്പോൾ നല്ല കസ്തൂരി മണം…. ഹൊ...ഈ പ്രായത്തിൽ ഏട്ടൻ്റെ ഒരു ഭാഗ്യം...ഏട്ടത്തി അടുത്ത് ഉണ്ടായിരുന്നപ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം ആയിരുന്നു...ഓരോ നിമിഷവും ആസ്വദിച്ചു '.....

' ശേ….ഞാൻ എന്തക്കയാ ചിന്തിക്കുന്നത്...അവർ എൻ്റെ എട്ടത്തിയാ...അങ്ങനെ മതി….ഈശ്വരാ…. ൻ്റെ മനസ്സ് തെറ്റിക്കല്ലെ …. കൺട്രോൾ തെരണെ '.....

അൽപ നേരം കഴിഞ്ഞ് ആരോ കതകിന് മുട്ടി.മണി അണ്ണൻ ആയിരിക്കും എന്ന് വെച്ച് കതക് തുറന്നപ്പോൾ മുമ്പിൽ ഏട്ടത്തി. കുളിച്ചൊരുങ്ങി ഒരു മഞ്ഞ ടോപ്പും കറുപ്പ് ഫുൾ പാവാടയും ആയിരുന്നു വേഷം.നല്ല കസ്തൂരി മണം വരുന്നുണ്ട്.ഞാൻ ഇമ ചിമ്മാതെ ആ ദേവി രൂപത്തെ നോക്കി

💬 Comments

View all comments