Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
അത് സെലക്ട് ചെയ്തപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇവർ ഇഷ്ട്ടപെട്ടതലാ..ഏറ്റവും വില കുറഞ്ഞത് നോക്കി എടുക്കുവാണന്ന്.
അവർ സെലക്ട് ചെയ്ത എല്ലാം ഞാൻ എടുത്ത് മാറ്റിയട്ട് എനിക്ക് ഇഷ്ടപെട്ട 10 സെറ്റ് ചുരിദാർ ടോപ്...നൈയിറ്റ് ഡ്രസ്സ് ലെഗ്ഗിൻസ് പലാസോ..ഫുൾ സ്‌കർട്...എല്ലാം വാങ്ങി.ഞാൻ ഇതെല്ലാം ഓരോ ഡസൺ വീതം എടുത്തു.
ഏട്ടത്തി ഇതെല്ലാം കണ്ട് ഞെട്ടി തരിച് നിൽകുവാണ്...ഇടക്ക് വെച്ച് ഇത്രയൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് തുറിച്ച് നോക്കി. പിന്നെ ഒന്നും മിണ്ടിയില്ല ചിലപ്പോൾ പെടിചിട്ട് ആയിരിക്കും.
ഇതെല്ലാം സെലക്ട് ചെയ്തിട്ട് ഞാൻ എട്ടതിയോട് പറഞ്ഞു പോയി ഇന്നേഴ്സ് സെലക്ട് ചെയ്യ്...കുറഞ്ഞത് ഒരു ഡസൻ എങ്കിലും എടുക്കണം...എന്തോ ഒന്നും മിണ്ടാതെ ഏട്ടത്തി ഇന്നർ സെക്ഷനിലോട്ട് പോയി.ഞാൻ സെയിൽസ് ഗേളിനെ വിളിച്ചിട്ട് ബ്രാൻഡഡ് ഐറ്റംസ് മാത്രേ കാണിക്കാവോള്ളന്ന് പറഞ്ഞ് വിട്ടു.
ഒരു 15 മിനിറ്റിനുള്ളിൽ എല്ലാം ബിൽ ചെയ്ത് ഞങൾ അവിടെന്ന് ഇറങ്ങി.
കുറെ കവറുകൾ ഉണ്ടായിരുന്നു ഞാൻ അതെല്ലാം കൊണ്ടുവന്ന് കാറിൻ്റെ ബാക് സീറ്റിൽ നിരത്തി ഇട്ടു…. ഇത് കണ്ട ഏട്ടത്തി മടിച്ച് മടിച്ച് കോ-ഡ്രൈവർ സീറ്റിൽ കേറി...എൻ്റെ അവിശ്യവും അതായിരുന്നു.
ഞാനും കാറിൽ കേറി വണ്ടി എടുത്ത്….വണ്ടി കുറച്ച് ഒടി തുടങ്ങിയപ്പോൾ കാറിനുള്ളിൽ കസ്തൂരി മണക്കാൻ തുടങ്ങി…..അതെ ഇത് അവളുടെ മണം ആണ്...ഞാൻ ആ സുഗന്ധവും ആസ്വദിച്ച് നേരെ ഫ്രഷ് മർട്ടിലൊട്ട് കുതിപിച്ചു.
വണ്ടി നിർത്തി ഞാൻ ഇറങ്ങിയപ്പോൾ ഏട്ടത്തിയും മുഖത്ത് ആശ്തരിയതോടെ ഇറങ്ങി എൻ്റെ കൂടെ വന്നു.
ഉള്ളിൽ കേറി കഴിഞ്ഞിട്ട് ഞാൻ എട്ടത്തിയോട് പറഞ്ഞു
' ആവിശ്യം ഉള്ള സാധനങ്ങൾ എന്താണെലും പോയി എടുത്തോ...ആവിശ്യം ഉള്ള എല്ലാ കോസ്മെറ്റിക് ഐറ്റംസ് കൂടി എടുക്കണെ…. വില നോക്കരുത് ഏട്ടത്തി ഇപ്പൊൾ ഞങ്ങളെ കുടുംബത്തിലെ അംഗമാണ് പൈസ ഒരു വിശ്യമല്ല '....... ഏട്ടത്തി ഒരു നിറ പുഞ്ചിരിയോടെ ഉള്ളിലോട്ട് പോയി.
ഞാൻ അതിനകത്ത് ചുമ്മാ കറങ്ങി നടന്നു. അങ്ങനെ നടക്കുമ്പോൾ ആണ് പെർഫ്യൂം സെക്ഷനിൽ കസ്തൂരി മണം ഉള്ള ഒരു അത്തർ കണ്ടത്.ഞാൻ അത് പിക്ക് ചെയ്ത് പ്രത്യേകം ബിൽ ചെയ്യിച്ചു.
ഒരു മണിക്കൂറിനുള്ളിൽ ഏട്ടത്തി
💬 Comments
View all comments