Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ചെയ്യാം പാവം കുഞ്ഞ് '....
ഇത് കേട്ടപ്പോൾ എനിക്ക് എട്ടനോട് ദേഷ്യം കൂടി.ഞാൻ വേഗം കഴിച്ചിട്ട് മുകളിലോട്ട് പോയി.
ഇട്ടിരുന്ന യൂണിഫോം ചേഞ്ച് ചെയ്ത് ഒരു റോയൽ ബ്ലൂ ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് ഇറങ്ങി.നേരെ അടുകളയിലോട്ടാണ് പോയത്. അവിടെ ഏട്ടത്തി ഉണ്ടായിരുന്നു. അവരുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു.
' ഏട്ടത്തി...വാ നമ്മക്ക് പോയി കുറച്ച് ഡ്രസ്സ് വാങ്ങാം '....
അവർ അധിശയത്തിൽ എന്നെ നോക്കി എന്നിട്ട് പയ്യെ മന്ത്രിച്ചു.
' വേണ്ട ഏട്ടാ... സാറ് വെരുമ്പോൽ വാങ്ങിയിട്ട് വെരും'...
' ഏട്ടൻ ഇന്നലെ വാങ്ങിലലോ...ഈ ഉടുപ്പ് തന്നെ എങ്ങനെയാ വീണ്ടും ഇടുന്നത്...എൻ്റെ കൂടെ ധൈര്യം ആയിട്ട് വെരാം '.....
.മണി അണ്ണനും എൻ്റെ കൂടെ പോരാൻ നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു.
ഞാൻ നേരെ പോർച്ചിൽ പോയി എൻ്റെ മുത്തുമണി Chevy Cruze ഇറക്കി. ഏട്ടത്തി വന്ന് പിന്നിൽ കേറി. ഞാൻ കാർ നേരെ അടുത്തുള്ള ട്രേണ്ട്സിലോട്ട് വിട്ടു.
വണ്ടി നിർത്തി ഏട്ടത്തിയുെയും കൂട്ടി അകതോട്ട് കേറി.അവർ മടിച്ച് മടിച്ച് എൻ്റെ പുറകെ വന്നു….
ആദ്യം കണ്ട സെയിൽസ് ഗെളിനോട് ആവിശ്യം ഉള്ളത് നോക്കാൻ സഹായിക്കാൻ പറഞ്ഞിട്ട് ഞാൻ നേരെ എനിക്ക് ഒരു t shirt നോക്കാൻ പോയി.
ഒരു 10 മിനിറ്റിനുള്ളിൽ ഏട്ടത്തിയും സെയിൽസ് ഗേളും വന്നു. ബാസ്കറ്റിൽ ഒരു സാധാ ചുരിദാറും ഒരു സെറ്റ് ഇന്നേഴ്സും മത്രെ ഉള്ളു.
' ഇതെന്താ ഇത്രെയും മാത്രം '....ഞാൻ എട്ടത്തിയോട് ചോദിച്ചു.
' ഇത് മതി ബാക്കി സാറ് വരുമ്പോൾ വെടിക്കാം'... അവൾ പതിയെ പറഞ്ഞു.
ഇത് കേട്ട എനിക്ക് ദേഷ്യം അരിച്ചു കേറി.
' കോപ്പ്...താലി കെട്ടി രണ്ട് ദിവസം ആയി...ഇതുവരെ ആ മൈ*** വേടിച്ച് തെരാൻ തോന്നിയില്ല….ഇനി ഇപ്പം വെടിച്ച് തെരും '....ഞാൻ മനസ്സിൽ പറഞ്ഞോണ്ട് അവരെയും കൂട്ടി നേരെ ലേഡീസ് സെക്ഷനിലോട്ട് പോയി.
' ഇഷ്ടപെട്ട എല്ലാം സെലക്ട് ചേയ്'....ഞാൻ ഏറ്റത്തിയോട് പറഞ്ഞു.
അവർ മടിച്ച് മടിച്ച് ഓരോന്നും നോക്കി പക്ഷെ അതൊന്നും എടുത്തില്ല.പിന്നെ വേറെ രണ്ട് ചുരിദാർ ടോപ് സെലക്ട് ചെയ്തു. അവർ
💬 Comments
View all comments