0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 4008

വീട് ഏട്ടൻ ഇല്ലാത്ത സമയം കളിച്ചിരികൾ കൊണ്ട് നിറഞ്ഞു….റൂമിൽ മാത്രം ഇരുന്ന ഞാൻ ഇപ്പൊൾ വീട്ടിൽ എല്ലാടവും ഏട്ടത്തിയുടെ വാലിൽ തൂങ്ങി നടക്കാൻ തുടങ്ങി...എൻ്റെ മാറ്റത്തിൽ ഏറ്റവും സന്തോഷം അച്ഛനായിരുന്നു…ഏട്ടൻ ഇല്ലാത്ത ഞായറുകളിൽ ഞങ്ങൾ സിനിമക്കും ബീച്ച് പാർക് അങ്ങനെ ചുറ്റി നടന്നു...ഞങ്ങളുടെ സാരഥി ആയി എൻ്റെ മുത്ത് rr310 സ്ഥാനം പിടിച്ചു വാങ്ങി.

ദിവസങ്ങൾ കടന്നു പോയി...ഏട്ടത്തി വന്നിട്ട് ഇപ്പൊൾ 5 മാസം ആയി….

ഒരു ബുധനാഴ്ച്ച ക്ലാസ്സ് കഴിഞ്ഞ് വന്ന് കേറിയ എന്നെ ഏട്ടത്തി നേരെ പിടിച്ചോണ്ട് എൻ്റെ റൂമിൽ കൊണ്ട് പോയി... കതക് അടച്ച് കുറ്റിയിട്ട് പയ്യെ മന്ദം മന്ദം നടന്ന് എൻ്റെ അടുക്കൽ വന്നു...ഇത് എന്ത് കൂത്ത് എന്ന് ചിന്തിചൊണ്ട് നിന്ന എൻ്റെ കയ്യിൽ ഒരു സാധനം കൊണ്ട് തന്നു….

എൻ്റെ കയ്യിൽ തന്ന സാധനം കണ്ട് ഞാൻ ഞെട്ടി…. പ്രഗ്നൻസി ടെസ്റ്റ് കിറ്റ്….അതിൽ പോസിറ്റീവ് തെളിഞ്ഞ് കിടന്നു….ഇത് കണ്ട ഞാൻ ഈ ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു…

പെട്ടന്ന് ഏട്ടത്തി എന്നെ കെട്ടി പിടിച്ചട്ട് എൻ്റെ ചെവിയിൽ പതിയ പറഞ്ഞു.

' വയറ് വീർത്ത് ചെക്കാ '....ഇത്രെയും പറഞ്ഞ് എന്നെ വരിഞ്ഞ് മുറിക്കി.

ഈ വാക്കുകൾ എൻ്റെ ശവക്കല്ലറയിൽ അടിച്ച അവസാന ആണി ആയിരുന്നു.എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…

ചുടു കണ്ണുനീർ ഏട്ടത്തിയുടെ തോളിൽ പതിച്ചപ്പോൾ ആണ്...ഏട്ടത്തി എന്നെ അടർത്തി മാറ്റിയത്. എൻ്റെ മുഖത്ത് നോക്കി കുസൃതിയോടെ ചോതിച്ചു.

' എന്താടാ ചെക്കാ….സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാ '....

ഞാൻ അതെ എന്ന് തല ആട്ടിയട്ട്. പതിയ വിക്കി വിക്കി ചോതിചൂ.

' ഏട്ട…. എട്ടനോടു….പറ...പറഞ്ഞാ '.....

ഒരു ഒഴുക്കൻ മട്ടിൽ അവൾ പറഞ്ഞു.

' ഇല്ല... വന്നിട്ടാണം പറയാം…. ആദ്യം നിന്നോടാ പറഞ്ഞെ '....

' എങ്കി എൻ്റെ ഏട്ടത്തി പെണ്ണ്…...പോയി അച്ഛനോടും….. മണി അന്നനോടും പറ...അവർക്കെല്ലാം…. സന്തോഷം ആവും '....

എന്നിട്ടും പുറത്ത് പോവാതെ ചിണുങ്ങി നിന്ന പെണ്ണിനെ ഞാൻ തെള്ളി പുറത്താക്കി കതക് അടച്ചു. കതക് അടച്ച് കഴിഞ്ഞ് ഞാൻ നേരെ ബാത്ത്റൂമിൽ ഓടി കേറി

💬 Comments

View all comments