Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
കൂടെ വന്നു.ഇപ്പൊൾ മുമ്പത്തെ പോലെ നടക്കുമ്പോൾ വല്യ ഗ്യാപ് ഇല്ല ഞങ്ങളുടെ ഇടയിൽ.
കാറിൽ കേറി നേരെ ലുലു മാളിലോട്ട് വിട്ടു.കുറെ നേരം അതിൻ്റകത്ത് തെണ്ടി നടന്നു.ഈ സമയം ഞങ്ങൾ എന്തക്കയോ സംസാരിച്ചു..ഇപ്പൊൾ പർച്ചേസ് ചെയ്യാൻ പഴേയ മടിയില്ല.. എല്ലാ ഷോപ്പുകളിൽ കേറി ഇറങ്ങി എനിക്ക് ഇഷ്ടപെട്ട സാധനങ്ങളും അവൾക്ക് ഇഷ്ടപെട്ടതും വാങ്ങി. ഈ സമയം കൊണ്ട് ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ഗ്യാപ് പോയി മുട്ടിയുരുമ്മി നടക്കാൻ തുടങ്ങി...ആളുകൾ അസൂയയോടെ ഞങ്ങളെ നോക്കി...ഇതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ നടന്നു.
ഉച്ച ആയപ്പോൾ പർച്ചേസ് എല്ലാം കഴിഞ്ഞ് അവിടന്ന് ഞങ്ങൾ ഇറങ്ങി.
കാറിൽ ഇരിക്കുമ്പോൾ അവൾ സൈലൻ്റ് ആയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ പതിയ മടിച്ച് മടിച്ച് എന്നോട് പറഞ്ഞു..
' അതെ….നമ്മുക്ക് പുറത്തുനിന്ന് വല്ലതും കഴിക്കാം '....
ഞാൻ ഒന്നും പറയാതെ കാർ നേരെ അടുത്തുള്ള ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന അടുത്ത് വിട്ടു.
' ഹൂ...എന്ത് വല്യ ഹോട്ടലാ ചെക്കാ ഇത് '...ഞാൻ ഹോട്ടലിൻ്റെ മുമ്പിൽ കാർ നിർത്തിയപ്പോൾ അവൾ പറഞ്ഞു.
ഞാൻ ഒന്നും പറയാതെ ഏട്ടത്തിയെയും കൂട്ടി അകത്തേക്ക് പോയി. 2 മട്ടൻ ബിരിയാണിയും 2 പൈനാപ്പിൾ ജ്യൂസും കാച്ചി. ബിരിയാണി ആസ്വദിച്ച് കഴിക്കുന്ന ഏട്ടത്തിയെ കാണാൻ നല്ല ഭംഗി ആയിരുന്നു.
അവിടെനിന്ന് ഇറങ്ങി കാറിൽ ഇരിക്കുമ്പോൾ ആണ് ഏട്ടത്തി.
' ഹൊ...എന്ത് നല്ല ബിരിയാണി ആയിരുന്നു...എൻ്റെ വയറ് വീർത്തു '.... സ്വന്തം വയറിൽ തടവിയാണ് ഈ ഡയലോഗ്.
' ഹ്മ്മ...കുറച്ച് നാള് കഴിയുമ്പോൾ തിന്നാത തന്നെ വയറ് വീർത്തോളും '...ഞാൻ ഒരു കള്ള ചിരിയും പാസ്സാകി പറഞ്ഞു.
ഇത് കേട്ടപ്പോൾ മുഖം പെട്ടെന്ന് വാടി….പെട്ടന്ന് ഒരു ചിരി ഫിറ്റ് ചെയ്ത് കൗണ്ടർ അടിച്ചു.
' അതെ വയറ് വീർപിക്കുന്നത് ചേട്ടൻ നോക്കിക്കോളും...അതിൽ അനിയൻ ഇടപെടെണ്ടാ '.... എന്നിട്ട് എൻ്റെ കയ്യിൽ ഒരു നുള്ളും.
ഈ ദിവസം എല്ലാത്തിൻ്റെയും തുടക്കം ആയിരുന്നു... ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന അകലം മാറി...എന്തും ഓപ്പൺ ആയിട്ട് സംസാരിച്ച് തുടങ്ങി...എപ്പോഴും ഒരുമിച്ചായി….
തിരികെ വീട്ടിൽ എത്തിയ ഞങ്ങളെ കണ്ട് മണി അണ്ണന് അദ്ധിശയം ആയി.
💬 Comments
View all comments