Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ഒരു ആൺകുഞ്ഞിന്(ഞാൻ) ജന്മം നൽകി... പക്ഷേ ഭാഗ്യം പ്രസവത്തിൽ ഉണ്ടായ കോംപ്ലിക്കേഷൻ കാരണം മരണം അടഞ്ഞു...ഈ വാർത്ത അറിഞ്ഞ വാസുദേവനും സൂര്യയും തകർന്ന് പോയി...അസഹ്യ സങ്കടതിലും ഒരു ചെറു പുഞ്ചിരി വിതറി വാസുദേവൻ ആ പിഞ്ചു കുഞ്ഞിനെ ഏറ്റുവാങ്ങി...പക്ഷേ ജ്വലിക്കുന്ന പകയായിരുന്നു സൂര്യയുടെ കണ്ണുകളിൽ…
വാസുദേവൻ ഒരു അമ്മയുടെ സ്നേഹവും കൂടി നൽകി ആ കുഞ്ഞിനെ വളർത്തി...പക്ഷേ എങ്ങനെ എല്ലാം ആ പിഞ്ചു കുഞ്ഞിനെ ദ്രോഹിക്യാമോ അങ്ങനെ എല്ലാം സൂര്യ ചെയ്തു.അതിൽ നിന്നും അവൻ ഒരു ലഹരി കണ്ടത്തി…
അങ്ങനെ കാലചക്രം കറങ്ങി കൊണ്ടെ ഇരുന്നു…. ആ കുട്ടി വളർന്നു...സൂര്യന് പോലീസിൽ ജോലി കിട്ടി...അച്ഛൻ ബിസിനസ്സ് നിർത്തി ഗ്രഹഭരണം ആയി…
ഇപ്പൊൾ ദേവന് 22 വയസ്സ്, എറണാകുളത്ത് ഒരു ബിസിനസ്സ് സ്കൂളിൽ എംബിഎ ചെയ്യുന്നു… വാസുദേവന് 73 വയസ്സ് വാർത്തക്യ രോഗങ്ങൾ ബാധിച്ച് കിടപ്പിലാണ്...സൂര്യ 48 വയസ്സ് (unmarried) എറണാകുളം DYSP...കാലം ഇത്രയും കടന്നിട്ടും സൂര്യക്ക് ദേവനോടുള്ള വിദ്വേഷം കുറഞ്ഞില്ല….
Back to present
ഫ്രഷായി വന്നപ്പോൾ ആണ് വാതിലിൽ ആരോ മുട്ടുന്ന കേട്ടത്…
' മണി അണ്ണൻ ആയിരിക്കും...ഏട്ടൻ അങ്ങോട്ടാണം മാറിയ ഗ്യപിന് കഴിക്കാൻ വിളിക്കാൻ വന്നതായിരിക്കും '... ഞാൻ മനസ്സിൽ പറഞ്ഞോണ്ട് കതക് തുറക്കാൻ പോയി.
(മണി അണ്ണൻ വീട്ടിലെ ജോലിക്കാരൻ ആണ് അച്ഛൻ്റെ കാര്യങ്ങൾ നോക്കുന്നതും പാചകം ചെയുന്നതും. കൂടാതെ പുള്ളി വീട്ടിലെ ഒരങ്ങത്തെ പോലെയാണ്.)
വാതിൽ തുറന്നപ്പോൾ പ്രദിക്ഷിച്ച ആൾ തന്നെ...മണി അണ്ണൻ...അല്ലാതെ ഈ റൂമിൽ ആര് വെരാൻ…
' കുഞ്ഞെ...അച്ഛൻ വിളിക്കുന്നു...ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് '...
' എന്തോന്ന് സന്തോഷ വാർത്ത... ആ കാലന് ട്രാൻസ്ഫറാണം ആയാ... അതോ അച്ഛൻ എൻ്റെ കല്യാണമാണം ഉറപിച്ചോ '...
' കല്യാണ കാര്യം തന്നെയാ... കുഞ്ഞ് വാ '...
' അയ്യോ എനിക്ക് ഇപ്പഴേ കല്യാണം ഒന്നും വേണ്ടാ...എൻ്റെ പഠിത്തം കഴിഞ്ഞിട്ട് പോരെ '....ഞാൻ പതിയ നാണം അഭിനയിച്ച് പറഞ്ഞു…
' ഐയ്യാ...ചെക്കൻ്റെ മുഖത്തെ നാണം കണ്ടാ... പെട്ടെന്ന് വാ ഇങ്ങോട്ട്...എനിക്ക് അടുക്കളയില് നൂറ് ജോലി ഉണ്ട് '...
' അണ്ണാ...ഏട്ടൻ
💬 Comments
View all comments