Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
പോയോ '...ഞാൻ അല്പം പേടിയോടെ ചൊതിച്ചു.
( പെടിച്ചിട്ടോന്നും അല്ല...എന്നെ കണ്ടാൽ വെറുതെ ചൊറിയും, ഞാൻ എന്നരം വല്ലതും പറയും ഏട്ടൻ എന്നെ എടുത്തിട്ട് ചാംബും...എന്തിനാ വെറുതെ ഏട്ടൻ്റെ കയ്യിൽ നിന്ന് വാങ്ങി കൂട്ടുന്നത്… ഏട്ടൻ നല്ല വെളുപ്പ് ആണ്...ഒരു 6.5 അടി പൊക്കം നല്ല സൂപ്പർ ജിം ബോഡി..ആരും ഒന്നു പേടിക്കും ഏട്ടൻ മുമ്പിൽ വന്ന് നിന്നാൽ...കൂടാതെ പഴയ ബോക്‌സിങ് ചാമ്പ്യൻ...എല്ലാം അറിഞ്ഞ് വെച്ചിട്ട് എന്തിനാണ് പുലി മടയിൽ ചെന്ന് കേറുന്നത്…ഞാനും മോശം അല്ല കേട്ടോ... വെളുപ്പ് നിറം...6 അടി പൊക്കം... ജിം ബോഡി പക്ഷേ shape ആകി വെച്ചേക്യാ... കിക്ക് ബോക്‌സിംഗ് ചാമ്പ്യൻ, കൂടാതെ സ്ട്രീട് ഫൈറ്റെരും… എന്നരം ഞിങ്ങൽ വിചാരിക്കും ഞാൻ എന്തിനാ പേടിക്കുനെന്ന്… പേടി അല്ല ബഹുമാനം...ഏട്ടൻ നമ്മളെ അടിച്ചാൽ കൊഴപ്പമില്ല പക്ഷേ നമ്മള് എങ്ങനെയാ ഇത്രയും മൂത്ത ഏട്ടനെ അടിക്കുന്നത്).
' ഇന്ന് ഏട്ടൻ ഒന്നിനും വെരൂലാ..
കുഞ്ഞ് ധൈര്യമായിട്ട് പോര് '...
' എങ്കി വാ '.....മണി അണ്ണൻ തന്ന ധൈര്യത്തിൽ ഞാൻ മുമ്പിൽ കേറി നടന്നു.
താഴെ എത്തിയപ്പോൾ സോഫയിൽ ഇരിപോണ്ട് കാലൻ...ഞാൻ ആ ഏരിയയിലോട്ട് നോക്കാതെ അച്ഛൻ്റെ റൂമിലോട്ട് കടന്നു. അച്ഛൻ കിടപ്പാണെലും സംസാരിക്കും.ഞാൻ അച്ഛൻ്റെ അടുത്ത് ഇരുന്നട്ട് അച്ഛൻ്റെ കൈയോട് എൻ്റെ കൈയ് കോർത്തു അച്ഛൻ്റെ മുഖത്തോട്ട് നോക്കി.അച്ഛൻ എന്നെ തന്നെ നോക്കി കിടക്കുകയാണ്. അച്ഛൻ പതിയ സംസാരിച്ച് തുടങ്ങി.
' മോനെ ദേവാ ഞാൻ ഒരു സന്തോഷ വാർത്ത പറയാൻ ആണ് വിളിപ്പിച്ചത് '...
ഞാൻ ആകാംഷയോടെ അച്ഛൻ്റെ മുകത്തോട്ട് നോക്കി.
' മോനെ സൂര്യ വിവാഹം കഴിച്ചു '
ഈ വാർത്ത കേട്ട ഞാൻ ഞെട്ടി തരിച്ചുപോയി...എൻ്റെ ഏട്ടൻ വിവാഹം കഴിക്കാനോ??? ഈ ജന്മം വിവാഹം കഴിക്കാനോ??? ഹേയ് ഏട്ടൻ അച്ഛനെ പറ്റിക്കാൻ പറഞ്ഞതായിരിക്കും...ഞാൻ വിശ്വാസം വെരാതെ മണി അണ്ണനെ നോക്കി...പുള്ളിയും സത്യം ആണെന്ന് തല ആട്ടി…
' ഓ… വല്ല രണ്ടാം കെട്ടുകാരി ആയിരിക്കും...അല്ലേ വല്ല മുതു തള്ളയും….ഇനി ഈ പുതിയ ശവവും കൂടി എൻ്റെ മണ്ടയ്ക്ക് കേറാൻ വെരുമോ '....
💬 Comments
View all comments