Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
'....എന്നെ കാട്ടിലും 3 വയസ്സ് കൂടുതൽ.
ഇതിനെ കുറിച്ച് ചൊതിച്ചപ്പോൾ പെണ്ണ് ഒഴുകൻ മട്ടിൽ മറുപടി തന്നു.
' നീ എന്നോട് വയസ്സ് ചൊതിച്ചില്ല... ഞാനൊട്ട് പറഞ്ഞില്ല….അല്ലേലും പെണ്ണുങ്ങളോട് പ്രായം ചൊതിക്കരുത് എന്നാണ് '.......
മാസങ്ങൾ കടന്നു…. നാളെ ആണ് കസ്തൂരിയുടെ ഡേറ്റ് ഡോക്ടർ കുറിച്ച് തന്നിരിക്കുന്നത്…
ഇപ്പൊൾ ഹോസ്പിറ്റൽ റൂമിൽ ഞാനും കസ്തൂരിയും ഉണ്ട്. അച്ഛനെ തനിച്ചാക്കി പോരാൻ പറ്റാത്തൊണ്ട് മണി അണ്ണൻ വന്നില്ല...പിന്നെ ഏട്ടൻ ഇവളുടെ 3ാം മാസം പോയതാ ഇതുവരെ ഇങ്ങോട്ട് വന്നില്ലട്ടില്ലാ….വല്ലപ്പോഴും ലാൻഡ്ഫോണിൽ വിളിച്ചാലായി...
' ടാ ചെക്കാ….നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ച് ഇരിക്കുന്ന …..ഞാൻ പോയി പ്രസവിച്ച് കുഞ്ഞിനെയും കൊണ്ട് ഇങ്ങ് വെരും….ചെക്കൻ്റെ ടെൻഷൻ കണ്ടാ തോന്നും അവൻ എൻ്റെ കെട്ടിയോൻ ആണെന്ന്….സ്വന്തം കെട്ടിയോന്ന് ഇല്ലാത്ത ടെൻഷൻ ആണ് നിനക്ക് '.....എൻ്റെ ടെൻഷൻ കണ്ടിട്ട് പറഞ്ഞതാ.
' ഏയി എനിക്ക് ടെൻഷൻ ഒന്നുമില്ല….നീ പോയി പെറുവോ എന്തോ ചെയ്….എന്തായാലും എൻ്റെ കൊച്ചല്ലാലോ…. വയറ് വീർക്കുന്നെന് മുന്നെ ഒന്ന് മനസ്സ് വെച്ചായിരുന്നങ്കിൽ ചിലപ്പോൾ ഞാൻ ആയേന്ന തന്ത…. മ്മ്മ്….ഭാഗ്യം ഇല്ലാ അമ്മിണിയെ പായാ മടക്കിയോളിൻ '......ഞാൻ അല്പം സങ്കടം അഭിനയിച്ച് പറഞ്ഞു.
അതിനുള്ള മറുപടി സ്പോട്ടിൽ കിട്ടി.എൻ്റെ വയറിൽ നിന്നും ഒരു കഷണം അടർത്തി മാറ്റി.
' ഹൂ...എന്ന നുള്ളാടി നുള്ളിയ….ഞാൻ പലവെട്ടം പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ നോവിക്കരുതെന്ന് '......
' ഹ….ഞാൻ പലവെട്ടം പറഞ്ഞിട്ടുണ്ട് വിർത്തികെട് പറയരുതെന്നും'.....
' ഞാൻ അതിന് എന്ത് വൃത്തികേട് പറഞ്ഞു….ഞാൻ ഒരു സത്യം അല്ലേ പറഞ്ഞെ...പിന്നെ ചാൻസ് തീർന്നിട്ടില്ല... അടുത്തത് ഞാൻ സ്പോൺസർ
💬 Comments
View all comments