Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ശ്രമിച്ചു….പക്ഷേ എൻ്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് അത് വെറും ശ്രമം മാത്രം ആയി…
കസ്തൂരി എന്നെയും തെള്ളീ കട്ടിലിലിട്ട് എൻ്റെ വയറിൽ കയറി ഇരുന്നു…. പിന്നെ രണ്ടു കവിളുകളും മാറി മാറി തല്ലി….വേദന എടുത്തിട്ടും അവളെ തള്ളി മാറ്റിയില്ല...നല്ല വേദന ഉണ്ടായിരുന്നു…. ചിറി പൊട്ടി അകത്ത് ചോര വന്നു...ചുണ്ടുകളും പൊട്ടിയിരുന്നു….അസഹ്യമായ വേദന….പക്ഷേ അവളെ പിടിച്ച് മാറ്റാൻ എനിക്ക് ആവില്ല….ഞാൻ അവളോട് ചെയ്ത തെറ്റിൻ്റെ പ്രതിഫലം ഞാൻ അനുഭോയിക്കണം….
പിന്നെ ഒട്ടും പ്രദിഷിക്കത്തെ നീക്കം ആയിരുന്നു അവളിൽ നിന്ന് ഉണ്ടായത്….
എൻ്റെ ചുണ്ടുകൾ കവർന്നെടുത്തു...പ്രാന്ത് പിടിച്ചപ്പോലെ അവൽ എന്നെ ചുംബിച്ചു….നാക്കിൽ രക്തത്തിൻ്റെ രുചി അറിഞ്ഞിട്ടും എന്നെ ചുംബിച്ചു...എത്ര നേരം ഞങ്ങൾ ചുംബിച്ചെന്ന് അറിയില്ല അവസാനം ശ്വാസം കിട്ടാതെ ആയപ്പോൾ ആണ് ഞാൻ അവളെ എങ്ങനെയോ തെള്ളി മാറ്റിയത്.
അവൽ എൻ്റെ നെഞ്ചില് കിടന്നു ശ്വാസം വലിച്ചെടുത്തു….ഞാൻ ഒരു പ്രതിമ പോലെ കിടന്നു….അവളുടെ കണ്ണുനീർ എൻ്റെ നെഞ്ച് ചുട്ട് പൊള്ളിച്ചൊണ്ടിരുന്നു…
കുറച്ച് നേരത്തെ നിശബ്ദക്ക് ശേഷം അവൽ സംസാരിച്ച് തുടങ്ങി.
' നീ സ്വയം നശിക്കാനോ ചാവാനോ വേണ്ടി ഇങ്ങനെ കുടിക്കുന്നെങ്കിൽ ആദ്യം എന്നെയും പിന്നെ നിൻ്റെ കുഞ്ഞിനെയും കൊല്ല്...എന്നിട്ട് നീ എന്തുവാന്ന് വെച്ചാ ചേയ് '.....
' എൻ്റെ കുഞ്ഞോ…..നിൻ്റെയും നിൻ്റെ ഏട്ടൻ്റെയും കുഞ്ഞ്….എൻ്റെ ആയിരുന്നകിൽ നീ ഇനി മേലാൽ കാണരുതെന്ന് പറയുമോ '.....
' അല്ല അവൽ എൻ്റെയും നിൻ്റെയും കുഞ്ഞാ...സത്യം '.....
ഞാൻ അവളെ നെഞ്ചില് നിന്ന് അടർത്തി മാറ്റിയിട്ട് ചോതിച്ചു.
' നീ എന്തൊക്കെയാ പറയുന്ന….എൻ്റെ കുഞ്ഞോ... അത് എങ്ങനെ '.....
അവൽ എൻ്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിയിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
' അതെ...നിൻ്റെ കുഞ്ഞ്….ഞാൻ എല്ലാം പറയാം...ഇനി ഒളിച്ച് വെച്ചിട്ട് കാര്യം ഇല്ലാ '......
ഞാൻ അവളെ തന്നെ ഉറ്റുനോക്കി നിന്നു.
കസ്തൂരി എൻ്റെ പൊറത്ത് വലിഞ്ഞ് കേറി നെഞ്ചില് തല വെച്ച് പറഞ്ഞ് തുടങ്ങി.
' നീ എന്നോട് ….ഞാനും ഏട്ടനും ആയിട്ട് എങ്ങനെ പരിജയപെട്ട് എങ്ങനെ കല്യാണം കഴിച്ച് എന്നെല്ലാം ചോതിക്കുമ്പോൾ ഞാൻ ഒഴിഞ്ഞ് മാറുമയിരുന്നല്ലോ...അതിനെല്ലാം കാരണം ഞാൻ
💬 Comments
View all comments