Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
നിന്നോട് മിണ്ടാതെ...നിന്നോടൊപ്പം സമയം ചിലവഴിക്കാതെ ഞാൻ വെന്ധുരുകുകയായിരുന്നു…..രാത്രി നിൻ്റെ നെഞ്ചിലെ ചൂടുപ്പറ്റാതെ ഉറങ്ങിയിരുന്നില്ല ഞാൻ '.........
' അവസാനം ഇനി പറ്റില്ല എന്ന് മനസ്സിലായത് കൊണ്ടാ അവരെ ഞാൻ പറഞ്ഞ് വിട്ടത് '.....
' അന്ന് രാത്രി എൻ്റെ ഉള്ളിലെ വിഷമം ആണ് നിന്നെ തല്ലി തീർത്തത് '.....
' നീ എനിക്ക് നൽകിയ ആദ്യ ചുംബനത്തിൽ ഞാൻ നിന്നിൽ അലിഞ്ഞു പോയി...നീ എനിക്ക് നൽകിയ ചുംബനങ്ങൾ എന്നെ വേറെ ലോകത്തോട്ട് കൊണ്ട് പോയി….
' ഇടക്ക് സാറിൻ്റെ മുഖം ഓർമ വന്നപ്പോൾ ആണ് ഞാൻ അങ്ങനെ പെരുമാറിയത്…. ആ മുഖമൂടി ഞാൻ അണിഞ്ഞത് എന്നെ തന്നെ അടക്കി നിർത്താനാണ് ....നീ എന്നെ വെറുക്കാൻ വേണ്ടിയാണ് '......
' പക്ഷേ നീ ഇവിടെയും എന്നെ തോൽപിച്ച് കളഞ്ഞു… നീ എന്നെ വെറുക്കാതെ സ്വയം ചെയ്ത തെറ്റിന് പഴിച്ച് നശിക്കാൻ ശ്രമിച്ചു '.....
' നിൻ്റെ ഈ അവസ്ഥ കണ്ട് ഓരോ നിമിഷവും വെന്ദുരുകുകയായിരുന്നു...ഇനി എന്നെ കൊണ്ട് പിടിച്ച് നിൽക്കാൻ സാധിക്കില്ല...നീ സത്യങ്ങൾ എല്ലാം അറിയണം...അതിന് വേണ്ടിയാണ് ഞാൻ വന്നത് '.....
' ഇനി നിനക്ക് തീരുമാനിക്കാം...ഞാൻ എന്തുവേണം എന്ന്.'......
അവൽ പറഞ്ഞ ഓരോ വാക്കുകളും എന്നിൽ ആശ്ചര്യവും അന്തോഷവും നിറച്ചു….ഇത്രയും കാലം ഞാൻ എങ്ങനെയാണോ അവളെ സ്നേഹിച്ചത് അതിൻെറിരട്ടി അവൽ എന്നെ സ്നേഹിച്ചിരുന്നു….ഞാൻ പോലും അറിയാതെ എൻ്റെ കുഞ്ഞിനെ ഉദരത്തിൽ ചൊമന്നു…..
അവളുടെയും ഏട്ടനും ആയിട്ട് ബന്ധപ്പെട്ട എൻ്റെ എല്ലാ സംശ്യങ്ങൾക്കും ഉത്തരം കിട്ടി…
ഇനി ആര് എതിർത്താലും ഞാൻ വിട്ട് കൊടിക്കില്ലാ….
ഞാൻ അവൽ പറഞ്ഞതിന് മറുപടി ഒന്നും പറയാതെ അവളെ വരിഞ്ഞ് മുറുക്കി കെട്ടിപിടിച്ചു കിടന്നു….അവൽ ഒരു പൂച്ചക്കുട്ടിയെപോലെ എൻ്റെ കരവലയത്തിൽ കിടന്നു….എൻ്റെ മനസ്സിൽ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു….
രാത്രി എപ്പോഴോ ഞങ്ങൾ ഉറങ്ങിയിരുന്നു….
' പിറ്റേന്ന് രാവിലെ
💬 Comments
View all comments