Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
എന്നരം ആണ് ഞങ്ങൾ രണ്ടുപേരും ഇന്നലെ രാത്രിക്ക് ശേഷം സംസാരിക്കുന്നത്.
ഓർഡർ ചെയ്ത മസാല ദോശ വന്നിട്ടും പെണ്ണ് ഒന്നും സംസാരിക്കാത്തത് കൊണ്ട് ഞാൻ തന്നെ തുടങ്ങി.
' താൻ എന്താടോ ഒന്നും മിണ്ടാത്തെ….ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടില്ലേ'.....ഞാൻ നിറപുഞ്ചിരിയോടെ ചോതിച്ചു.
' ഇഷ്ടപെടാത്തൊണ്ടല്ല ചെക്കാ….ഞാൻ ഇതുവരെയും…..ഈ ഷോക്ക് മാറിയിട്ടില്ല…..എനിക്ക് ഇപ്പോഴും വിശ്വാസം വന്നട്ടില്ല…..ഞാൻ സ്വപ്നം കാണുവാണെന്ന് തോന്നുന്നു '......
ഇത് കേട്ട ഞാൻ പെണ്ണിൻ്റെ കയ്യിൽ നല്ലൊരു നുള്ള് വെച്ച് കൊടുത്തു.
' ഹൗ…. നിക്ക് നല്ലോണം നൊന്തു ചെക്കാ '....
' സാരമില്ല…..വീട്ടിൽ എത്തിയിട്ട് അവിടെ ഉമ്മ തെരാം….. പിന്നേ….ഇത് സ്വപ്നം ഒന്നുമല്ല...നീ ഇപ്പൊൾ എൻ്റെ ഭാര്യ….ഇനി മരണത്തിന് മാത്രമേ നമ്മളെ പിരിക്കാൻ പറ്റൂ….ഞാൻ മരണം വെരേയും നിൻ്റെ ഒപ്പം കാണും '.....
' എനിക്ക് ഇനി പേടി ഇല്ല ചെക്കാ….മരണത്തിന് പോലും നമ്മളെ ഇനി പിരിക്കാൻ പറ്റില….മരിക്കാൻ ആണെലൂമൊരുമിച്ച് '..... ഇത്രെയും പറഞ്ഞിട്ട് അവൽ എൻ്റെ കൈ അവളുടെ കൈയും ആയിട്ട് കോർത്തു.
തിരിച്ച് യാത്ര ചെയ്യുമ്പോൾ ആണ് പെണ്ണ് മനസ്സിൽ കിടന്ന സംശയം ചൊതിച്ചത്.
' അല്ല ചെക്കാ….നീ താലി എവിടെന്ന് ഒപ്പിച്ച്…….
' താലി ഞാൻ രാവിലെ തന്നെ കൊട്ടയതുള്ള എൻ്റെ കൂട്ടുകാരനെ വിളിച്ച് പറഞ്ഞ്…. അവന് ടൗണിൽ ജൂവലറി ഉണ്ട്….നമ്മൾ ഒരുങ്ങി കെട്ടി ഇങ്ങ് എത്തിയപ്പോൾ അവൻ ഉണ്ടാക്കി തന്നു.
' ഓ... അതാണല്ലെ ടൗണിൽ വണ്ടി നിർത്തിയട്ട് കുറച്ച് നേരം പോയിരുന്നത് '.....
ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി. പിന്നെ എന്തക്കെയോ സംസാരിച്ചു. ഞങ്ങൾ ഇപ്പൊൾ പഴയപോലെ
💬 Comments
View all comments