Chapter Title : കസ്തുരി മണക്കുന്ന കക്ഷം [Sagar Kottappuram]
വളഞ്ഞിട്ടു പിടിച്ചു. ഈ സംഭവം ഉണ്ടായ ദിവസം പിന്നീട് ആന്റി റേഷൻ കടയിൽ പോയില്ല. അതുകൊണ്ട് വീണ്ടും പോകാനായുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ആ സമയം ആണ് കൂട്ടുകാരന്റെ ബൈക്കിൽ വീട്ടിലോട്ടു വരുന്നത്.
എന്നെ കണ്ടതും ആന്റി വണ്ടി നിർത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ചു . ഒരു ബ്രൗൺ നിറത്തിലുള്ള അല്പം ഇറുകിയ ബ്ലൗസും , ബൗനും പച്ചയും ഇടകലർന്ന ഒരു സാരിയും ആണ് വേഷം . പതിവ് പോലെ കക്ഷം വിയർത്തു നനഞ്ഞിട്ടുണ്ട്. അത് എന്നെ കാണിക്കാൻ എന്നോണം കൈ ഉയർത്തി മുടി ഒന്ന് വിടർത്തി ഇട്ടു ഷീല ചിരിച്ചു..
"നീ എവിടെക്കാ...?"
ആന്റി എന്നൊഠായി തിരക്കി.
"ഈ വണ്ടി കൊണ്ട് കൊടുക്കണം..കൂട്ടുകാരന്റെ ആണ് "
ഞാൻ പതിയെ പറഞ്ഞു.
"മ്മ്...ഒന്ന് റേഷൻ കട വരെ പോണം..അത് കഴിഞ്ഞിട്ട് കൊടുത്താ പോരെ "
ആന്റി എന്നോടായി തിരക്കി.
ഞാൻ എതിരൊന്നും പറഞ്ഞില്ല.
ആന്റി ഒന്നമർത്തി മൂളികൊണ്ട് കാർഡും സഞ്ചിയുമായി ഇറങ്ങി വന്നു .പിന്നെ ബൈക്കിന്റെ പുറകിലായി ചെരിഞ്ഞു ഇരുന്നു . എന്റെ ദേഹത്ത് തൊടാതെ ഉള്ള ഇരുത്തം ആണ് .
വീടിനടുത്തു നിന്നും കഷ്ട്ടിച്ചു അഞ്ചാറ് മിനുട്ടേ റേഷൻ കടയിലേക്കുള്ളു . അവിടെയുള്ള കടക്കാരൻ സുമേഷ് അല്പം ഇളക്കം കൂടുതൽ ഉള്ള പാർട്ടി ആണ് . വരുന്ന ചേച്ചിമാരോടൊക്കെ കൊഞ്ചിയും കുഴഞ്ഞുള്ള വർത്തമാനവും ഒരുമാതിരി നോട്ടവും ഒക്കെ ആണ് .
ഷീല ആന്റി ആണേൽ അവനെ ഒന്ന് ഇളക്കി വിട്ടു പകുതി വിലക്കും, കരിഞ്ചന്തക്കുമൊക്കെ സാധനം വാങ്ങും. അന്ന് ഇന്നത്തെ പോലെ ഒരു രൂപ, ഫ്രീ അരി
💬 Comments
View all comments